Live
കാസർകോട് കാഞ്ഞങ്ങാട്ട് റംസാന് ടവറിലാണ് ഐബിഎഫിന്റെ പുതിയ സി എ കാമ്പസ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
രാവിലെ 9 മണിമുതല്‍ രാത്രി 11 മണിവരെയുള്ള ഏതെങ്കിലും ഒരു അരമണിക്കൂര്‍ പഠനത്തിനായി മാറ്റിവെക്കൂ
എയ്ഡഡ് കോളേജ് അധ്യാപകർക്ക് രജിസ്ട്രാർ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്ന കണ്ടത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്
രാജ്യത്തെ വിവിധ ഐ.ഐ.ടി കൾ അടക്കമുള്ള പ്രമുഖ ക്യാമ്പസുകളിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളോട് മത്സരിച്ചാണ് ഫിദ ഈ നേട്ടം സ്വന്തമാക്കിയത്.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി.
ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഡെമോ സെഷനിൽ സൗജന്യമായി പങ്കെടുക്കാം.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയില്‍ ദക്ഷിണേന്ത്യയിലെ വിവിധ മേഖലകളില്‍ നിന്നുള്ള മാനേജ്മെന്റ് വിദ്യാഭ്യാസ വിദഗ്ധര്‍ സംബന്ധിച്ചു
ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഫീസ്
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല കോച്ചിംഗ് സെന്ററുകള്‍ക്കും അധ്യാപകര്‍ക്കും ഉപകാരമാകുന്ന രീതിയില്‍ കൂടിയാണ് 'ഈസി എന്‍ട്രന്‍സ് പ്ലസ്' ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സെപ്തംബർ ഒമ്പതിലെ യോഗത്തിന്റെ മിനുട്സാണ് ഹാജരാക്കേണ്ടത്
8 മാസം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥയ്ക്കാണ് മുൻകാല പ്രാബല്യത്തിൽ മുഴുവൻ ശമ്പളത്തോടെ പുനർനിയമനം നൽകിയത്
രക്ഷിതാക്കള്‍ക്ക് മക്കളുടെ പഠനത്തെ മനസ്സിലാക്കാനും വിലയിരുത്താനും ഈസി എന്‍ട്രന്‍സ് പ്ലസ് സഹായിക്കും.
ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അനുമതി നൽകിയാൽ എപ്പോൾ വേണമെങ്കിലും സ്കൂൾ തുറക്കാം
ഒഴിവുകളുണ്ടായിട്ടും റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് താത്കാലിക ജീവനക്കാരെ നിലനിര്ത്തുകയാണെന്നാണ് പരാതി
ഒക്ടോബർ 23 ന് നടന്ന ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിൽ വിവിധ തരത്തിലുള്ള ക്രമക്കേടാണ് നടന്നത്
അക്കാദമിയിലെ 18 വിദ്യാര്‍ഥികള്‍ 600ലധികം മാര്‍ക്ക് നേടി
മാനേജ്മെന്റ് സീറ്റില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കേണ്ടെന്നാണ് കേന്ദ്ര നിലപാട്. പഴയ മാനദണ്ഡപ്രകാരം സ്കോളര്‍ഷിപ്പ് നല്‍കാമെന്ന് സംസ്ഥാനം തീരുമാനമെടുത്തെങ്കിലും നടപ്പായില്ല
പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി; പരീക്ഷ നീട്ടിവെക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് യുജിസിയെ സമീപിക്കാം
കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് നിലപാട്
എന്‍ട്രന്‍സ് പരിശീലനരംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഈസി എന്‍ട്രന്‍സ് പ്ലസുമായി സഹകരിച്ചാണ് മീഡിയവണ്‍ മോക് ടെസ്റ്റ് നടത്തുന്നത്
എന്തുകൊണ്ടാണ് ജെഇഇയെയും നീറ്റും നടത്താത്തതെന്ന് ചോദിച്ച് മാതാപിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരന്തരമായ സമ്മർദ്ദമുണ്ട്