കള്ളപ്പണം വെളുപ്പിക്കല്‍; ഇബ്രാഹിം കുഞ്ഞിന് ഇഡിയുടെ നോട്ടീസ്
നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍

ഇബ്രാഹിം കുഞ്ഞിന് ഇഡിയുടെ നോട്ടീസ്. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നോട്ടീസ്. 22 ന് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍.
Next Story
Adjust Story Font
16