നടന് കമല്ഹാസന് നേരെ ആക്രമണം
കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം.
Man gets beaten brutally after allegedly banging on @ikamalhaasan's car window at Kancheepuram.
— Pramod Madhav♠️ (@PramodMadhav6) March 14, 2021
He was reportedly beaten badly as word spread that Kamal's car window was broken!
Vehicle is fine, says Kamal's team. pic.twitter.com/fiZdBZ6LCi
കമല്‍ഹാസന്റെ കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു. കമലിനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന ഇയാളെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകർ മർദ്ദിച്ചതിനെ തുടർന്ന് പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നു. കമല്ഹാസന് പരിക്കുകളൊന്നും ഇല്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
காஞ்சிபுரத்தில் எங்கள் தலைவரின் கார் கண்ணாடியை உடைத்து தாக்க முயன்றவர் காவல்துறையிடம் ஒப்படைக்கப்பட்டுள்ளார்.
— A.G. Mourya IPS (Rtd) 🔦 (@MouryaMNM) March 14, 2021
நேர்மையின் பயணத்தை குள்ளநரித்தனத்தால் எதிர்கொள்பவர்களைக் கண்டு அஞ்சமாட்டோம்.
தலைவரின் இடிமுழக்கம் நாளை கோவையில்.
விரைவில் கோட்டையில்.#KamalHaasan @maiamofficial pic.twitter.com/XJfYlCcZ6A
Adjust Story Font
16