LiveTV

Live

Crime

കണ്ണൂരിൽ ഭർതൃമാതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

ഉമ്മറപ്പടിയിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്

കണ്ണൂരിൽ  ഭർതൃമാതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂർ കരിക്കോട്ടക്കരിയിൽ ഭർതൃമാതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ

മകൻ്റെ ഭാര്യ എൽസിയെ പോലീസ് കസ്റ്റഡിയിലെടുത്തു .ഇന്നലെയായിരുന്നു സംഭവം. ഉമ്മറപ്പടിയിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് മരുമകളെ കസ്റ്റഡിയിലെടുത്തത്