LiveTV

Live

Crime

 നീതിക്കു വേണ്ടി ഏത് അറ്റം വരെയും പോകുമെന്ന് സനലിന്റെ അമ്മ

നീതിക്കു വേണ്ടി ഏത് അറ്റം വരെയും പോകുമെന്ന് സനലിന്റെ അമ്മ

പ്രതിയെ പിടി കൂടണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

പാലക്കാട്  ഓട്ടോ ഡ്രൈവറുടെ മരണം: സദാചാര കൊലപാതകമെന്ന് സൂചന

പാലക്കാട് ഓട്ടോ ഡ്രൈവറുടെ മരണം: സദാചാര കൊലപാതകമെന്ന് സൂചന

ഇന്നലെ രാത്രിയാണ് പാറയ്ക്കല്‍ കുണ്ടുകാട് ഷെമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

 തൃശൂര്‍-കൊച്ചി എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതികളെ കേരളത്തിലെത്തിച്ചു

തൃശൂര്‍-കൊച്ചി എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതികളെ കേരളത്തിലെത്തിച്ചു

ഹരിയാന സ്വദേശികളായ ഹനീഫ് ഖാന്‍, നസീംഖാന്‍ എന്നിവരെയാണ് ആലപ്പുഴയിലെത്തിച്ചത്. 

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവം;പൊലീസ് 150 പേരുടെ ഫോട്ടോ ഉള്‍പ്പെടുത്തി ആല്‍ബം തയ്യാറാക്കി

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവം;പൊലീസ് 150 പേരുടെ ഫോട്ടോ ഉള്‍പ്പെടുത്തി ആല്‍ബം തയ്യാറാക്കി

ഇവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്.സംഘർഷത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് ആല്‍ബം തയാറാക്കിയത്.

കെവിന്‍ കൊലപാതക കേസ്;പ്രതിപട്ടികയില്‍ നിന്നും പൊലീസിനെ ഒഴിവാക്കാന്‍ ശ്രമമെന്ന് ആരോപണം

കെവിന്‍ കൊലപാതക കേസ്;പ്രതിപട്ടികയില്‍ നിന്നും പൊലീസിനെ ഒഴിവാക്കാന്‍ ശ്രമമെന്ന് ആരോപണം

ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ അടക്കമുളളവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇവരുടെ ആരോപണം. 

നെയ്യാറ്റിന്‍കര കൊലപാതകം; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇന്നറിയാം

നെയ്യാറ്റിന്‍കര കൊലപാതകം; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇന്നറിയാം

ഡി.ജി.പിക്ക് തിരുവനന്തപുരം റൂറല്‍ എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായത്. 

ദീപാവലി ആഘോഷിച്ചതാ... 18 വാഹനങ്ങള്‍ക്ക് തീവെച്ച്... 

ദീപാവലി ആഘോഷിച്ചതാ... 18 വാഹനങ്ങള്‍ക്ക് തീവെച്ച്... 

ബൈക്കുകളുടെ ഇന്ധന പൈപ്പ് തുറന്ന ശേഷം തീവെക്കുകയായിരുന്നു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും മൊത്തം 18 വാഹനങ്ങളാണ് ഇത്തരത്തില്‍ അഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറയുന്നു.

ഫ്രാങ്കോയുടെ കേസ് നടത്തിപ്പിന് പണം നല്‍കുന്നില്ലെന്ന് ജലന്ധര്‍ രൂപത

ഫ്രാങ്കോയുടെ കേസ് നടത്തിപ്പിന് പണം നല്‍കുന്നില്ലെന്ന് ജലന്ധര്‍ രൂപത

പരാതിക്കാരിയായ കന്യാസ്ത്രീ കേസ് നടത്തിപ്പിന് പണം ചോദിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ അവരുടെ ചെലവുകള്‍ വഹിക്കുന്ന ചോദ്യം ഉദിക്കുന്നില്ലെന്നുമാണ് രൂപതയുടെ നിലപാട്. 

സ്ത്രീധനമായി 25 ലക്ഷം രൂപ, അരക്കിലോ ഗ്രാം സ്വര്‍ണം, 2 കി.ഗ്രാം വെളളി;എന്നിട്ടും പീഡനം,ഡോക്ടര്‍ ആത്മഹത്യ ചെയ്തു

സ്ത്രീധനമായി 25 ലക്ഷം രൂപ, അരക്കിലോ ഗ്രാം സ്വര്‍ണം, 2 കി.ഗ്രാം വെളളി;എന്നിട്ടും പീഡനം,ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദിലെ ആല്‍വാല്‍ സ്വദേശിനിയായ ജയശ്രീയാണ് ആത്മഹത്യ ചെയ്തത്. 

ഹാഷിംപുര; ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൂട്ടക്കൊല

ഹാഷിംപുര; ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൂട്ടക്കൊല

ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സ്​ ചെ​റു​പ്പ​ക്കാ​രും പ്രാ​യ​മു​ള്ള​വ​രു​മാ​യ 45ഒാ​ളം മു​സ്​​ലിം​ക​ളെ വ​ള​ഞ്ഞു​പി​ടി​ച്ച്​ ഒ​രു ട്ര​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി വെ​ടി​വെ​ച്ച്​ കൊ​ല്ലു​ക​യാ​യി​രു​ന്നു

 തൃശൂരില്‍  എ.ടി.എം കവര്‍ച്ചാ ശ്രമം;ഒരാള്‍ പിടിയില്‍

തൃശൂരില്‍ എ.ടി.എം കവര്‍ച്ചാ ശ്രമം;ഒരാള്‍ പിടിയില്‍

ഇതര സംസ്ഥാന തൊഴിലാളിയായ ശ്രാവണാണ് പിടിയിലായത്. എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് സ്ഥിരീകരിച്ചു.

 ശബരിമല വിഷയത്തില്‍ ഇതുവരെ അറസ്റ്റിലായത് 3557 പേര്‍

ശബരിമല വിഷയത്തില്‍ ഇതുവരെ അറസ്റ്റിലായത് 3557 പേര്‍

350 പേരെ പിടികൂടാനുണ്ട്. ഇതുവരെ 531 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാമജപ യാത്രയിലും പ്രാര്‍ഥനാ ജാഥകളിലും പങ്കെടുത്ത സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്ന നിര്‍ദേശം ഡി.ജി.പി പൊലീസിന് നല്‍കിയിട്ടുണ്ട്.

 സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; അന്വേഷണം ഊര്‍ജിതമെന്ന് അന്വേഷണസംഘം

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; അന്വേഷണം ഊര്‍ജിതമെന്ന് അന്വേഷണസംഘം

സമീപ പ്രദേശത്തെ സിസി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനകളും പുരോഗമിക്കുകയാണ്.

 ബീഗംപൂര്‍ മദ്രസ വിദ്യാര്‍ഥിയുടെ കൊലപാതകം;കാരണം ഭൂമി തര്‍ക്കവും വര്‍ഗീയ വിദ്വേഷവും

ബീഗംപൂര്‍ മദ്രസ വിദ്യാര്‍ഥിയുടെ കൊലപാതകം;കാരണം ഭൂമി തര്‍ക്കവും വര്‍ഗീയ വിദ്വേഷവും

ഭീതി ഉയര്‍ത്തി പ്രദേശത്ത് നിന്ന് തുരത്താനാണ് അക്രമികള്‍ ലക്ഷ്യമിടുന്നതെന്ന് മദ്രസ അധികൃതര്‍ കരുതുന്നു.

ഗുണ്ടാ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ഗുണ്ടാ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

അരീക്കോട്ടേ സ്വകാര്യ പോളിടെക്നിക്ക് കോളേജിനു സമീപത്തു നിന്നുമാണ് മര്‍ദ്ദനമേറ്റത്.

നെടുമ്പാശേരി കള്ളനോട്ട് കേസ്: മൂന്നു പേരെ വെറുതെവിട്ടു

നെടുമ്പാശേരി കള്ളനോട്ട് കേസ്: മൂന്നു പേരെ വെറുതെവിട്ടു

2013 ജനുവരി 26നാണ് നെടുമ്പാശേരി വിമാനത്താവളം വഴി 9.75 ലക്ഷം രൂപയുടെ മൂല്യമുള്ള കള്ളനോട്ട് കടത്തുന്നതിനിടെ ആബിദ് ചുള്ളിക്കിളവൻ പിടിയിലായത്. 

 ടാക്സി ഡ്രൈവറെ മർദ്ദിച്ച് അക്രമി സംഘം കടന്ന് കളഞ്ഞതായി പരാതി

ടാക്സി ഡ്രൈവറെ മർദ്ദിച്ച് അക്രമി സംഘം കടന്ന് കളഞ്ഞതായി പരാതി

ആലുവ കീഴ്മാട് സ്വദേശി ശിവശങ്കരൻ നായരാണ് മർദ്ദനത്തിനിരയായത് . ആലുവാ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 കോഴിക്കോട് പൂജാരിയെ ആക്രമിച്ച് സ്വർണ്ണമാല അടങ്ങിയ ബാഗ് കവർന്നു

കോഴിക്കോട് പൂജാരിയെ ആക്രമിച്ച് സ്വർണ്ണമാല അടങ്ങിയ ബാഗ് കവർന്നു

ഇന്ന് പുലർച്ചെ ക്ഷേത്ര വളപ്പിൽ വെച്ചാണ് സംഭവം. 

സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്ത യുവാവിനെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് മര്‍ദ്ദിച്ചു

സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്ത യുവാവിനെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് മര്‍ദ്ദിച്ചു

ആലുവ വെളിയത്ത് നാട് സ്വദേശി സുൽഫിക്കറാണ് മര്‍ദനത്തിനിരയായത്. ബസിനുള്ളിൽ സുല്‍ഫിക്കറിനെ ജീവനക്കാര്‍ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

 തൃശൂര്‍ എ.ടി.എം കവര്‍ച്ച ശ്രമക്കസില്‍ രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍ എ.ടി.എം കവര്‍ച്ച ശ്രമക്കസില്‍ രണ്ട് പേര്‍ പിടിയില്‍

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികള്‍വലയിലായത്. 

 ത്രിപുരയില്‍ നാല് വയസുകാരിയെ 65കാരന്‍ പീഡിപ്പിച്ചു

ത്രിപുരയില്‍ നാല് വയസുകാരിയെ 65കാരന്‍ പീഡിപ്പിച്ചു

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തു.