LiveTV

Live

Cricket

രഹാനെക്ക് ഇനി പുതിയ ഇന്നിങ്സ്

സച്ചിൻ ഉൾപ്പടെയുള്ളവർ കുഞ്ഞിനും മാതാപിതാക്കൾക്കും ആശംസകളുമായെത്തി

രഹാനെക്ക് ഇനി പുതിയ ഇന്നിങ്സ്

അച്ഛനായതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇന്ത്യൻ താരം അജിൻക്യ രഹാനെ. ഭാര്യക്കും പെൺകു‍ഞ്ഞിനുമൊപ്പമുള്ള ചിത്രം താരം തന്റെ ഔദ്യോഗിക ട്വിറ്റർ, ഇന്റസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് പുറത്ത് വിട്ടത്.

View this post on Instagram

Hello ❤️

A post shared by Ajinkya Rahane (@ajinkyarahane) on

സച്ചിൻ ഉൾപ്പടെയുള്ളവർ കുഞ്ഞിനും മാതാപിതാക്കൾക്കും ആശംസകളുമായെത്തി. നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായുള്ള ഇന്ത്യയുടെ ടെസ്റ്റ് ഇലവനിലുണ്ട് രഹാനെ. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന്റെ ലീഡ് നേടിയിട്ടുണ്ട്. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ, ഐ.സി.സിയുടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി.