LiveTV

Live

Cricket

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു

പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ ഇരുടീമിനും മത്സരം നിര്‍ണായകമാണ്

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൌളിങ്ങ് തെരഞ്ഞെടുത്തു. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാകും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ലോകകപ്പിന് ശേഷം ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കായി ആദ്യമായി കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയും ഈ മത്സത്തിനുണ്ട്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ ഇരുടീമിനും മത്സരം നിര്‍ണായകമാണ്.