LiveTV

Live

Cricket

അവരാണീ ലോകത്തിലെ മികച്ച നായകനും കോച്ചും; വാട്‌സണ്‍ പറയുന്നു 

അവരാണീ ലോകത്തിലെ മികച്ച നായകനും കോച്ചും; വാട്‌സണ്‍ പറയുന്നു 

ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണിയും ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്ളമിങുമാണ് ലോകത്തിലെ മികച്ച നായകനും പരിശീലകനുമെന്ന് ആസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്‌സന്‍. രണ്ടു പേരും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിലാണ് നായകനും പരിശീലകനുമായി തുടരുന്നത്. വാട്‌സണ്‍ ചെന്നൈ അംഗവുമാണ്.

അവരാണീ ലോകത്തിലെ മികച്ച നായകനും കോച്ചും; വാട്‌സണ്‍ പറയുന്നു 

ലോകത്തിലെ പല ഭാഗങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയിലായാലും ലോകത്തിന്റെ മറ്റേത് ഭാഗത്തായാലും ചെന്നൈ ടീമിനെപ്പോലെ ഇത്രയും സംഘടിതമായി കളിക്കുന്ന ഒരു ടീമിനെ കണ്ടിട്ടില്ല. കളിക്കളത്തിലും പുറത്തും ചെന്നൈ ടീമിന്റെ സംഘാടനം ഏറ്റവും മികച്ചതാണ്,

ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ടീം ഉടമ എന്‍ ശ്രീനിവാസനും കോച്ച് സറ്റീഫന്‍ ഫ്ലെമിംഗിനും ക്യാപ്റ്റന്‍ എം എസ് ധോണിക്കുമാണെന്ന് വാട്സണ്‍ പറഞ്ഞു.