LiveTV

Live

Cricket

ടാര്‍സന്‍ ഊഞ്ഞാലില്‍ പറന്ന് ചാടി ധവാന്‍; രോഹിതും പൊള്ളാര്‍ഡും കൂട്ടിന്: വീഡിയോ

ടാര്‍സന്‍ ഊഞ്ഞാലില്‍ വെള്ളത്തിലേക്ക് ചാടുന്നതും കടല്‍കരയില്‍ വിശ്രമിക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു

ടാര്‍സന്‍ ഊഞ്ഞാലില്‍ പറന്ന് ചാടി ധവാന്‍; രോഹിതും പൊള്ളാര്‍ഡും കൂട്ടിന്: വീഡിയോ

ഇന്ത്യ വെസ്റ്റ് ഇന്‍റീസ് മൂന്നാം ഏകദിന മത്സരം ഇന്ന് നടക്കാനിരിക്കെ കരീബിയന്‍ താരം കെറോണ്‍ പൊളാര്‍ഡിനൊപ്പം പോര്‍ട്ട് ഓഫ് സ്പെയിനില്‍ സമയം ചെലവഴിച്ച് ഇന്ത്യന്‍ താരങ്ങള്‍. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ശ്രേയസ് ഐയ്യര്‍, ഖലീല്‍ അഹമദ് എന്നിവരാണ് ഇക്കൂട്ടത്തില്‍ പെട്ടവര്‍. ടാര്‍സന്‍ ഊഞ്ഞാലില്‍ വെള്ളത്തിലേക്ക് ചാടുന്നതും കടല്‍കരയില്‍ വിശ്രമിക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

View this post on Instagram

Open water, the greenery and fresh air = bliss. 😄

A post shared by Shikhar Dhawan (@shikhardofficial) on

View this post on Instagram

You can’t tell me I ain’t fly!

A post shared by Shreyas Iyer (@shreyas41) on

View this post on Instagram

Everything is artificial, except this!🌅

A post shared by Rohit Sharma (@rohitsharma45) on

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 1-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ പരമ്പര നേട്ടത്തിനായി കളത്തിലിറങ്ങുമ്പോള്‍ വിജയിച്ച് പരമ്പര സമനില പിടിക്കാനാണ് വിന്‍റീസ് ശ്രമിക്കുക. യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയിലിന്‍റെ അവസാന ഏകദിന മത്സരമാണ് ഇന്ന്.