LiveTV

Live

Cricket

വിന്‍ഡീസിനെതിരായ പരമ്പര; ഇന്ത്യന്‍ ടീം ഇന്ന് 

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ധോണിക്ക് പകരം ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയും ടീമില്‍ ഇടംപിടിച്ചേക്കും.

വിന്‍ഡീസിനെതിരായ പരമ്പര; ഇന്ത്യന്‍ ടീം ഇന്ന് 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് വീതം ഏകദിനവും ടി20യും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് പരമ്പര. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു. സൈനിക സേവനത്തിന് പോകുന്നതിനാലാണ് ധോണിയുടെ പിന്മാറ്റം. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ധോണിക്ക് പകരം ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയും ടീമില്‍ ഇടംപിടിച്ചേക്കും.