LiveTV

Live

Cricket

രോഹിത്തിന് വീണ്ടും സെഞ്ച്വറി

ഇതോടെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുലതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ രോഹിത് ഒന്നാമതെത്തി

രോഹിത്തിന് വീണ്ടും സെഞ്ച്വറി

ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. രോഹിത് ശര്‍മ്മ ഈ ലോകകപ്പിലെ നാലം സെഞ്ച്വറി കുറിച്ചു. ഇതോടെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുലതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ രോഹിത് ഒന്നാമതെത്തി. 104(92) റണ്‍സെടുത്ത് രോഹിത് പുറത്തായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലേറ്റ പരാജയത്തിന്‍റെ ക്ഷീണം തീര്‍ത്ത് വീജയം കൈവരിച്ച് സെമി പ്രവേശനം ഉറപ്പ് വരുത്താനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം, ഇന്ത്യയെ പരാജയപ്പെടുത്തി സെമി സാധ്യതകള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കാനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ വിക്കറ്റ് ഒരു നഷ്ടത്തില്‍ 180 റണ്‍സെടുത്തിട്ടുണ്ട്.