LiveTV

Live

Cricket

മെന്‍ ഇന്‍ ബ്ലു ഇനി മെന്‍ ഇന്‍ ഓറഞ്ച്?

എല്ലാ ചര്‍ച്ചകള്‍ക്കും വിരാമമിട്ട്കൊണ്ട് ഇന്ത്യയുടെ എവേ ജേഴ്സി പുറത്ത് വിട്ടിരിക്കുകയാണ് ടീം മാനേജ്മെന്‍

മെന്‍ ഇന്‍ ബ്ലു ഇനി മെന്‍ ഇന്‍ ഓറഞ്ച്?

മെന്‍ ഇന്‍ ബ്ലു എന്ന വിളിപ്പേരുള്ള ടീം ഇന്ത്യ ഞായറാഴ്ച്ച ഇംഗ്ലണ്ടിനായി കളത്തിലിറങ്ങുമ്പോള്‍ മട്ടിലും ഭാവത്തിലും അടിമുടി ഒന്നു മാറും. ഇന്ത്യയുടെ എവേ ജേഴ്സിയെ ചൊല്ലി വലിയ ചര്‍ച്ചകള്‍ കായികപരമായും രാഷ്ട്രീയപരമായും നടന്നിരുന്നു. എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും വിരാമമിട്ട്കൊണ്ട് ഇന്ത്യയുടെ എവേ ജേഴ്സി പുറത്ത് വിട്ടിരിക്കുകയാണ് ടീം മാനേജ്മെന്‍റ്. കടും നീല നിറത്തിലുള്ള ജേഴ്സിയുടെ രണ്ട് ഭാഗത്തും ഇളം കാവി നിറമാണുള്ളത്. സാധാരണ ഫുട്ബോളിലാണ് എവേ ജേഴ്സി സംവിധാനം ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ അത് ക്രിക്കറ്റിലും ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഐ.സി.സി.

മെന്‍ ഇന്‍ ബ്ലു ഇനി മെന്‍ ഇന്‍ ഓറഞ്ച്?

Also read: ഇന്ത്യയുടെ എവേ ജഴ്സിയെ ചൊല്ലി രാഷ്ട്രീയ തര്‍ക്കവും