LiveTV

Live

Cricket

കടുവകളുടെ വിക്കറ്റുകള്‍ കംഗാരുക്കള്‍ കൊഴിച്ചതിങ്ങനെ...

പിന്നീടങ്ങോട്ട് കൊണ്ടും കൊടുത്തും കടുവകളും കംഗാരുക്കളും. ഒടുവില്‍ കടുവകളെ കൂട്ടിലാക്കി കംഗാരുപ്പട കളംവിട്ടു

കടുവകളുടെ വിക്കറ്റുകള്‍ കംഗാരുക്കള്‍ കൊഴിച്ചതിങ്ങനെ...

ആസ്ട്രേലിയക്കെതിരെ പൊരുതി തോല്‍ക്കുകയായിരുന്നു ബംഗ്ലാദേശ്. 48 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ വീഴ്ച. ആദ്യം ബാറ്റ് ചെയ്ത ഓസീസ് കെട്ടിപ്പൊക്കിയ 382 എന്ന റണ്‍മല കീഴടക്കാന്‍ ഇറങ്ങിയ ബംഗ്ലാദേശിന് 333 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണിങ് കൂട്ടുകെട്ട് പൊളിയാന്‍ കാരണം ബംഗ്ലാ കടുവകളുടെ ആശയക്കുഴപ്പവും ആരോണ്‍ ഫിഞ്ചിന്റെ പിഴക്കാത്ത ഉന്നവുമായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 100 കടന്നതിന് പിന്നാലെ ശക്കീബും പിടികൊടുത്തു. പിന്നീടങ്ങോട്ട് കൊണ്ടും കൊടുത്തും കടുവകളും കംഗാരുക്കളും. ഒടുവില്‍ കടുവകളെ കൂട്ടിലാക്കി കംഗാരുപ്പട കളംവിട്ടു.

ബംഗ്ലാദേശിന്റെ വിക്കറ്റ് വീഴ്ച കാണാം.

Streamable - free video publishing

Check out this video on Streamable using your phone, tablet or desktop.

Also read: കങ്കാരുക്കള്‍ക്ക് മുന്നില്‍ പൊരുതി വീണ് കടുവകള്‍