LiveTV

Live

Cricket

ലോകകപ്പ്; ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുത്തു

ഇംഗ്ലണ്ടിനെതിരെ കളിച്ച അതേ ടീമിനെയാണ് ബംഗ്ളാദേശ് നില നിര്‍ത്തിയിരിക്കുന്നത്.

ലോകകപ്പ്; ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുത്തു

ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുത്തു. നാല് മത്സരങ്ങളില്‍ നിന്നും ഓരോ ജയം മാത്രമാണ് ഇരു ടീമുകള്‍ക്കുമുള്ളത്.

ഇംഗ്ലണ്ടിനെതിരെ കളിച്ച അതേ ടീമിനെയാണ് ബംഗ്ളാദേശ് നില നിര്‍ത്തിയിരിക്കുന്നത്. അതേസമയം വിന്‍ഡീസ് ടീമില്‍ ആന്ദ്രെ റസര്‍ മടങ്ങിയെത്തി. ഇതോടെ ബ്രാത്ത്‌വെയ്റ്റ് റിസർ‌വ് ബെഞ്ചിലേക്ക് മാറി. ടോണ്‍ടണ്‍ കൌണ്ടി സ്റ്റേഡിയത്തിലാണ് മത്സരം.