LiveTV

Live

Cricket

ഇത്തവണ തമിഴില്‍ പേസി സിവയും ധോണിയും

ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ മകള്‍ സിവയാണെങ്കില്‍ താന്‍ പഠിച്ചതൊക്കെ അച്ഛനോടും പങ്കുവെക്കാന്‍ മിടുക്കി.

ഇത്തവണ തമിഴില്‍ പേസി സിവയും ധോണിയും

കുഞ്ഞുങ്ങളുടെ കുസൃതിയും കളിചിരിയും സംസാരവുമൊക്കെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ മകള്‍ സിവയാണെങ്കില്‍ താന്‍ പഠിച്ചതൊക്കെ അച്ഛനോടും പങ്കുവെക്കാന്‍ മിടുക്കി. ധോണിയുടെയും സിവയുടെയും രസകരമായ പുതിയ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ കാത്തിരിക്കുന്നവര്‍ ഒട്ടേറെയാണ്. സിവയാണ് സോഷ്യല്‍ മീഡിയയുടെ ഓമന. കഴിഞ്ഞ ദിവസം തനിക്ക് ക്യാരറ്റ് വച്ച് നീട്ടുന്ന സിവയുടെ വീഡിയോ ധോണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് ധോണി. തമിഴും ഭോജ്പുരിയും സംസാരിക്കുന്ന സിവയുടെയും ധോണിയുടെയും വീഡിയോയാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.

View this post on Instagram

Greetings in two language

A post shared by M S Dhoni (@mahi7781) on

View this post on Instagram

Ziva’s bugs bunny @zivasinghdhoni006

A post shared by M S Dhoni (@mahi7781) on