LiveTV

Live

Cricket

അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലെ...ഞാനിതാ എത്തി; കാര്യവട്ടം ഏകദിനത്തില്‍ ട്രോളിനും കുറവില്ല 

പക്ഷേ കളികണാനെത്തിയവര്‍ക്ക് ‘നിരാശ’യാണ്. റണ്‍സൊഴുകും എന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് കാണികള്‍ ടിക്കറ്റെടുത്തത് തന്നെ.... 

അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലെ...ഞാനിതാ എത്തി; കാര്യവട്ടം ഏകദിനത്തില്‍ ട്രോളിനും കുറവില്ല 

കാര്യം 104 റണ്‍സിന് വിന്‍ഡീസിനെ ഇന്ത്യ ഒതുക്കിയിട്ടുണ്ട്. 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ജയിച്ചിട്ടുമുണ്ട്. പക്ഷേ കളികണാനെ ത്തിയവര്‍ക്ക് ‘നിരാശ’യാണ്. റണ്‍സൊഴുകും എന്നായിരുന്നു കണക്ക് കൂട്ടല്‍. ഇന്ത്യക്ക് ടോസ് കിട്ടുമെന്നും ബാറ്റിങ് തെരഞ്ഞെടുക്കുമെന്നും കരുതി. കാണികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മുമ്പത്തെ നാല് ഏകദിനത്തിനും കോഹ്ലിക്കാണ് ടോസ് ലഭിച്ചത്.

ഇന്ത്യയില്‍ നടക്കുന്നൊരു പരമ്പരയിലെ അഞ്ച് ടോസുകളും ലഭിക്കുന്ന ആദ്യ നായകനെന്ന നേട്ടം കോഹ്ലി സ്വന്തമാക്കുമെന്ന് കരുതിയതും വെറുതെയായി. ടോസ് ലഭിച്ചത് വിന്‍ഡീസിന്. അതൊക്കെ പോട്ടെ, ബാറ്റിങ് ട്രാക്കായതിനാല്‍ വിന്‍ഡീസ് ബാറ്റുചെയ്താലും റണ്‍സൊഴുകുമെന്ന് കരുതി. അവിടെയും നിരാശ. 31.5 ഓവറില്‍ 104 റണ്‍സിന് കരീബിയന്‍ പട പുറത്ത്. മറുപടി ബാറ്റിങില്‍ 14.5 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. അതായത് 46 ഓവറെ ഇരു ടീമും ബാറ്റ് ചെയ്തുള്ളൂ. 50 ഓവര്‍ പോലും തികച്ചില്ലെന്ന്. ഫ്ളഡ്‌ലൈറ്റിന് കീഴില്‍ അടിപൂരം കാണാം എന്ന് വിചാരിച്ചവര്‍ക്ക് നിരാശ തന്നെ. ഇതാണ് ട്രോളിലെത്തിച്ചത്.

Also read: ടി20യില്‍ നിന്ന് ധോണിയെ ഒഴിവാക്കിയത്; പ്രതികരണവുമായി കോഹ്‌ലി 

ചില ട്രോളുകള്‍ കാണാം....

അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലെ...ഞാനിതാ എത്തി; കാര്യവട്ടം ഏകദിനത്തില്‍ ട്രോളിനും കുറവില്ല 
അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലെ...ഞാനിതാ എത്തി; കാര്യവട്ടം ഏകദിനത്തില്‍ ട്രോളിനും കുറവില്ല 
അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലെ...ഞാനിതാ എത്തി; കാര്യവട്ടം ഏകദിനത്തില്‍ ട്രോളിനും കുറവില്ല 
അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലെ...ഞാനിതാ എത്തി; കാര്യവട്ടം ഏകദിനത്തില്‍ ട്രോളിനും കുറവില്ല 
അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലെ...ഞാനിതാ എത്തി; കാര്യവട്ടം ഏകദിനത്തില്‍ ട്രോളിനും കുറവില്ല 
അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലെ...ഞാനിതാ എത്തി; കാര്യവട്ടം ഏകദിനത്തില്‍ ട്രോളിനും കുറവില്ല 
അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലെ...ഞാനിതാ എത്തി; കാര്യവട്ടം ഏകദിനത്തില്‍ ട്രോളിനും കുറവില്ല 
അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലെ...ഞാനിതാ എത്തി; കാര്യവട്ടം ഏകദിനത്തില്‍ ട്രോളിനും കുറവില്ല 

Also read: വൈറലായി തിരുവനന്തപുരത്തെ ടീം ഇന്ത്യയുടെ വിജയാഘോഷം