LiveTV

Live

Cricket

നാലാം ഏകദിനം; ഇന്ത്യക്ക് ബാറ്റിങ്

മുംബൈ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. 

നാലാം ഏകദിനം; ഇന്ത്യക്ക് ബാറ്റിങ്

മുംബൈ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ റിഷബ് പന്ത്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ പുറത്തായി. അഞ്ച് ഏകദിന പരമ്പരയില്‍ 1-1എന്ന നിലയിലാണ്. ഒരു മത്സരം സമനിലയില്‍ കലാശിച്ചു.