LiveTV

Live

Cricket

കോഹ്‍ലി 10000 റണ്‍സ് ക്ലബില്‍

ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടവും കോഹ്‍ലി സ്വന്തമാക്കി

കോഹ്‍ലി 10000 റണ്‍സ് ക്ലബില്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ഏകദിനങ്ങളില്‍ 10000 റണ്‍സ് തികച്ചു. 205 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്‍റെ നേട്ടം. ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടവും കോഹ്‍ലി സ്വന്തമാക്കി. 259 മത്സരങ്ങളില്‍ നിന്ന് നേട്ടം സ്വന്തമാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കറും 259 മത്സരങ്ങളില്‍ നിന്നും സൌരവ് ഗാംഗുലിയും 266 മത്സരങ്ങളില്‍ നിന്ന് റിക്കി പോണ്ടിങ്ങുമാണ് കോഹ്‍ലിക്ക് പുറകിലുള്ളത്. 10000 റണ്‍സ് നേടുന്ന 13ആം താരമാണ് വിരാട് കോഹ്‍ലി.