LiveTV

Live

Cricket

ഇന്ത്യ പാകിസ്താന്‍ മത്സരം ഇന്ന്

ടൂര്‍ണ്ണമെന്റില്‍ കളിച്ച മൂന്ന് കളികളും ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ്. ടൂര്‍ണ്ണമെന്റിലെ ഗ്‌ളാമര്‍ പോരാട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കുക.

ഇന്ത്യ പാകിസ്താന്‍ മത്സരം ഇന്ന്

ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും വൈകിട്ട് അഞ്ച് മണിക്ക് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണ്ണമെന്റില്‍ കളിച്ച മൂന്ന് കളികളും ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ്. ടൂര്‍ണ്ണമെന്റിലെ ഗ്‌ളാമര്‍ പോരാട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കുക. മറ്റൊരു മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശിനെ നേരിടും.