Top

പി.കെ ജമീല മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

ജമീലയുടെ സ്ഥാനാര്‍ഥിത്വം നേരത്തെ പാലക്കാട് ജില്ലാ നേതൃത്വം തള്ളിയിരുന്നു. തരൂരില്‍ പി.പി സുമോദ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും.

MediaOne Logo

  • Updated:

    2021-03-08 07:30:28.0

Published:

8 March 2021 7:30 AM GMT

പി.കെ ജമീല മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്
X

നിയമസഭ തെരഞ്ഞെടുപ്പില്‍ എ.കെ ബാലന്‍റെ ഭാര്യ പി.കെ ജമീല മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. ജമീലയുടെ സ്ഥാനാര്‍ഥിത്വം നേരത്തെ പാലക്കാട് ജില്ലാ നേതൃത്വം തള്ളിയിരുന്നു. തരൂരില്‍ പി.പി സുമോദ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും.

കോങ്ങാട് സീറ്റില്‍ കെ. ശന്തകുമാരിയും മത്സരിക്കും. അരുവിക്കരയില്‍ ജി. സ്റ്റീഫന്‍ തന്നെ സ്ഥാനാര്‍ഥിയാകും. വി.കെ മധുവിനെ മത്സരിപ്പിക്കണെമെന്ന ജില്ല നേതൃത്വത്തിന്‍റെ ആവശ്യം തള്ളി. ബത്തേരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എത്തിയ എം.എസ് വിശ്വനാഥന്‍ സ്ഥാനാര്‍ഥിയാകും. ദേവീകുളത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം പിന്നീടറിയിക്കും.

TAGS :

Next Story