LiveTV

Live

Videos

പമ്പയിലെ മാലിന്യം നീക്കാന്‍ നടപടിയായി

പമ്പയിലെ മാലിന്യം നീക്കാന്‍ നടപടിയായി

പ്രളയാനന്തരമുള്ള പമ്പയിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് ദേവസ്വവും വനം വകുപ്പും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ വനം വകുപ്പ് മന്ത്രിയുടെ ഇടപെടല്

 ഉരുള്‍പൊട്ടലില്‍ 7 പേര്‍ മരിച്ച ഓടക്കയത്ത് ദുരിതം തുടരുന്നു

ഉരുള്‍പൊട്ടലില്‍ 7 പേര്‍ മരിച്ച ഓടക്കയത്ത് ദുരിതം തുടരുന്നു

ഓടക്കയത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരും വീടുകള്‍ തകര്‍ന്നവരുമായ നാല് കുടുംബങ്ങളാണ് സാംസ്കാരിക നിലയത്തിനകത്ത് കഴിയുന്നത്.

50 രൂപക്ക് പെട്രോൾ നൽകുമെന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രം; ശ്രീധരൻപിള്ള

50 രൂപക്ക് പെട്രോൾ നൽകുമെന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രം; ശ്രീധരൻപിള്ള

തെരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് ഒരു വിലയുമില്ലെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പരിശോധിച്ചാല്‍ മനസിലാകും.  

സ്വന്തമായി ലിപിയും ഭാഷയും വികസിപ്പിച്ച്  മലയാളി

സ്വന്തമായി ലിപിയും ഭാഷയും വികസിപ്പിച്ച് മലയാളി

ഇന്ന് ലോകമുളദിനം; ചില മുള വിശേഷങ്ങള്‍..

ഇന്ന് ലോകമുളദിനം; ചില മുള വിശേഷങ്ങള്‍..

‘പറയാന്‍ മറന്ന കഥകള്‍’ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നാടകം അരങ്ങില്‍

‘പറയാന്‍ മറന്ന കഥകള്‍’ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നാടകം അരങ്ങില്‍

സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ് നാടകത്തിന്‍റെ പ്രമേയം. നാടകത്തിലൂടെ ലഭിക്കുന്ന തുക പ്രളയദുരിതം അനുഭവിച്ച വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്.   

കഥാപ്രസംഗ കലയിലെ വിശേഷങ്ങളുമായി കാഥികന്‍ വസന്തകുമാര്‍ സാംബശിവന്‍

കഥാപ്രസംഗ കലയിലെ വിശേഷങ്ങളുമായി കാഥികന്‍ വസന്തകുമാര്‍ സാംബശിവന്‍

വിജയവഴിയില്‍ ജോഹ്റ ബ്രൈഡല്‍ സ്റ്റുഡിയോ  

വിജയവഴിയില്‍ ജോഹ്റ ബ്രൈഡല്‍ സ്റ്റുഡിയോ  

കോഴിക്കോട് കുറ്റ്യാടി സ്വദേശി ആരിഫും സുഹൃത്തുക്കളും ചേര്‍ന്ന് ചെറിയ തോതില്‍ ആരംഭിച്ച ജോഹ്റ സ്റ്റുഡിയോ ഇന്ന് കോഴിക്കോട്ടെ അറിയപ്പെട്ട ഒരു സ്ഥാപനമാണ്

പ്രളയത്തിൽ ദുരിതത്തിലായ ദമ്പതികൾക്ക് സോളിഡാരിറ്റിയുടെ സഹായം  

പ്രളയത്തിൽ ദുരിതത്തിലായ ദമ്പതികൾക്ക് സോളിഡാരിറ്റിയുടെ സഹായം  

പ്രളയ ബാധിതർക്ക് കൈത്താങ്ങായി ജമാഅത്തെ ഇസ്ലാമി  

പ്രളയ ബാധിതർക്ക് കൈത്താങ്ങായി ജമാഅത്തെ ഇസ്ലാമി  

അതിജീവനത്തിന്റെ കുഞ്ഞുപോരാളികൾക്കൊരു സമ്മാനപ്പൊതിയുമായി ജി.ഐ.ഒ

അതിജീവനത്തിന്റെ കുഞ്ഞുപോരാളികൾക്കൊരു സമ്മാനപ്പൊതിയുമായി ജി.ഐ.ഒ

ആഞ്ഞിലി ഇലയിൽ ചിത്രവിസ്മയം

ആഞ്ഞിലി ഇലയിൽ ചിത്രവിസ്മയം

ആഞ്ഞിലി മരത്തിന്റെ ഇലകളില്‍ ചിത്രങ്ങള്‍ കൊത്തിയെടുക്കുന്ന സുഭാഷിനെ പരിചയപ്പെടാം. പിണറായി വിജയനും പ്രളയവും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവുമെല്ലാം ആഞ്ഞിലി ഇലകളില്‍ ചിത്രവിസ്മയമായി. 

സച്ചിനില്ലാത്ത ബ്ലാസ്റ്റേഴ്സ്; ആരാധകര്‍ക്ക് സങ്കടം

സച്ചിനില്ലാത്ത ബ്ലാസ്റ്റേഴ്സ്; ആരാധകര്‍ക്ക് സങ്കടം

കേരള ബ്ലാസ്റ്റേഴ്സിന്റെ സഹഉടമസ്ഥാനം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉപേക്ഷിച്ചതില്‍ വലിയ സങ്കടത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. എങ്കിലും ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാനാണ് ആരാധകരുടെ തീരുമാനം 

ഗായകന്‍ ബാബു ഭായ്ക്ക് പിന്തുണയുമായി മിഠായിത്തെരുവില്‍ പാട്ട് പാടി എം.കെ മുനീര്‍ 

ഗായകന്‍ ബാബു ഭായ്ക്ക് പിന്തുണയുമായി മിഠായിത്തെരുവില്‍ പാട്ട് പാടി എം.കെ മുനീര്‍ 

തെരുവ് ഗായകന്‍ ബാബു ഭായ്ക്ക് ഐക്യദാര്‍ഢ്യവുമായി എം.കെ മുനീര്‍ പാടാനെത്തി. കോഴിക്കോട് മിഠായിത്തെരുവില്‍ പാട്ടുപാടുന്നതിനിടെ ബാബുവിനെയും കുടുംബത്തെയും പോലീസ് വിലക്കിയത് പ്രതിഷേധിച്ചതിനിടയാക്കിയിരുന്നു.

വിഷരഹിത പച്ചക്കറി പദ്ധതി; വിജയം കൊയ്ത് മുതുകുളം

വിഷരഹിത പച്ചക്കറി പദ്ധതി; വിജയം കൊയ്ത് മുതുകുളം

വിഷരഹിത പച്ചക്കറി ഉത്പ്പാദന പദ്ധതി വിജയകരമായി നടപ്പിലാക്കി മാതൃകയാവുകയാണ് ആലപ്പുഴ മുതുകുളം ബ്ലോക്ക് പഞ്ചായത്തും കാർഷിക സേവന കേന്ദ്രവും.

നൂറിന് പെട്രോളടിച്ചാല്‍ അന്‍പത് മില്ലിയും ലഡുവും സൗജന്യം

നൂറിന് പെട്രോളടിച്ചാല്‍ അന്‍പത് മില്ലിയും ലഡുവും സൗജന്യം

ഇന്ധന വില വര്‍ധനവിനെതിരെ തൃശൂരില്‍ മധുര സമരം. പ്രൊട്ടസ്റ്റ് സെന്‍സിബ്ലി എന്ന ഹാഷ് ടാഗ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മധുരം നല്‍കിയുള്ള പ്രതിഷേധം. 

പ്രളയത്തിന് ശേഷം ആദ്യ സംഘ വിനോദ സഞ്ചാരികളെത്തി

പ്രളയത്തിന് ശേഷം ആദ്യ സംഘ വിനോദ സഞ്ചാരികളെത്തി

ആസ്ട്രേലിയയില്‍ നിന്നുള്ള സംഘത്തിന് ഊഷ്മള സ്വീകരണമാണ് കൊച്ചിയിലൊരുക്കിയത്. 15 ദിവസം കേരളത്തില്‍ തങ്ങുന്ന വിനോദ സഞ്ചാരികള്‍ മൂന്ന് രാത്രികള്‍ കൊച്ചിയില്‍ ചെലവഴിക്കും.

 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെബ്‌സൈറ്റ്

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെബ്‌സൈറ്റ്

പ്രളയത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഒരു വെബ്‌സൈറ്റ്. എന്റെ സേവനം എന്റെ തൊഴില്‍ എന്ന പേരിലാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. 

‘രാജ്യത്തെ വിറ്റുതിന്ന നീചനായ മനുഷ്യനെ’ന്ന് മുദ്രകുത്തപ്പെട്ട നാളുകളെ കുറിച്ച് നമ്പി നാരായണന്‍ 

‘രാജ്യത്തെ വിറ്റുതിന്ന നീചനായ മനുഷ്യനെ’ന്ന് മുദ്രകുത്തപ്പെട്ട നാളുകളെ കുറിച്ച് നമ്പി നാരായണന്‍ 

ചാരക്കേസിന്‍റെ നാള്‍വഴികളെ കുറിച്ച് മീഡിയവണ്‍ സംപ്രേഷണം ചെയ്ത ‘മനം തുറന്നി’ല്‍ നമ്പി നാരായണന്‍ 

മണ്ണിടിച്ചിലില്‍ വീടൊഴിയേണ്ടി വന്ന കുടുംബത്തിന് ഇനിയും തിരിച്ചെത്താനായില്ല   

മണ്ണിടിച്ചിലില്‍ വീടൊഴിയേണ്ടി വന്ന കുടുംബത്തിന് ഇനിയും തിരിച്ചെത്താനായില്ല   

9 പേരുടെ ജീവനെടുത്ത പെരിങ്ങാവിലെ മണ്ണിടിച്ചിലില്‍ വീടൊഴിയേണ്ടി വന്ന സമീപത്തെ കുടുംബത്തിന് ഇനിയും തിരിച്ചെത്താനായില്ല. വീടിന് മേല്‍ പതിച്ച മണ്ണ് നീക്കം ചെയ്യാന്‍ അനുമതി കാത്തിരിക്കുകയാണ് കുടുംബം  

ആലപ്പുഴയില്‍ 1,08,896 കുടുംബങ്ങൾക്ക് പ്രളയ  ധനസഹായം കൈമാറി

ആലപ്പുഴയില്‍ 1,08,896 കുടുംബങ്ങൾക്ക് പ്രളയ ധനസഹായം കൈമാറി

ആലപ്പുഴ ജില്ലയിലെ 1,08,896 കുടുംബങ്ങൾക്ക് പ്രളയ ദുരിതാശ്വാസ ധനസഹായം കൈമാറിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പതിമൂവായിരത്തിലധികം കുടുംബങ്ങള്‍ക്കാണ് ഇനിയും സഹായം ലഭിക്കാനുള്ളത്.