LiveTV

Live

Top Stories

റാഫേല്‍ ഇടപാടിലെ വെളിപെടുത്തലില്‍ കുരുങ്ങി കേന്ദ്രസര്‍ക്കാര്‍: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

റാഫേല്‍ ഇടപാടിലെ വെളിപെടുത്തലില്‍ കുരുങ്ങി കേന്ദ്രസര്‍ക്കാര്‍: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

മാനവേന്ദ്ര സിങ് പാര്‍ട്ടി വിട്ടു, രാജസ്ഥാന്‍ ബി.ജെ.പിയില്‍ പ്രതിസന്ധി

മാനവേന്ദ്ര സിങ് പാര്‍ട്ടി വിട്ടു, രാജസ്ഥാന്‍ ബി.ജെ.പിയില്‍ പ്രതിസന്ധി

പിതാവും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാപക നേതാവുമായ ജശ്വന്ത് സിങിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് മാനവേന്ദ്ര സിങ് അതൃപ്തനായത്

അഭിലാഷ് ടോമിക്കായുള്ള തെരച്ചില്‍ തുടരുന്നു: സാറ്റലൈറ്റ് ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നുവെന്ന് രക്ഷാ സംഘം

അഭിലാഷ് ടോമിക്കായുള്ള തെരച്ചില്‍ തുടരുന്നു: സാറ്റലൈറ്റ് ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നുവെന്ന് രക്ഷാ സംഘം

അപകടത്തില്‍പ്പെട്ട മലയാളി നാവികനെ  കണ്ടെത്തി

അപകടത്തില്‍പ്പെട്ട മലയാളി നാവികനെ കണ്ടെത്തി

യുദ്ധവിമാനത്തില്‍ ഉള്ള മരുന്നും ഭക്ഷണവും ആവശ്യമെങ്കില്‍ അഭിലാഷിന് കൈമാറാനും സാധിക്കും. എന്നാല്‍ പായ് വഞ്ചിയില്‍ നിന്ന് പുറത്തെത്തിക്കാന്‍ കപ്പലുകള്‍ തന്നെ സമീപത്ത് എത്തേണ്ടിവരും. 

റാഫേൽ ചർച്ചകൾക്കിടയിൽ അംബാനി  ഒാലന്‍ഡിന്റെ പങ്കാളിക്ക്  വേണ്ടി  നിർമിച്ചത് രണ്ട് സിനിമകൾ  

റാഫേൽ ചർച്ചകൾക്കിടയിൽ അംബാനി ഒാലന്‍ഡിന്റെ പങ്കാളിക്ക് വേണ്ടി നിർമിച്ചത് രണ്ട് സിനിമകൾ  

പാകിസ്താനെ വെറുതെ വിടരുത്, തിരിച്ചടിക്കണം: കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

പാകിസ്താനെ വെറുതെ വിടരുത്, തിരിച്ചടിക്കണം: കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

നമ്മുടെ സൈനികരെ കൊല്ലുന്ന പാകിസ്താനെ വെറുതെ വിടരുതെന്നും മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേനക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും ഹേംരാജിന്റെ ഭാര്യ ആവശ്യപ്പെട്ടു.

പുറം മോടിയില്ലാതെ എെ.എഫ്.എഫ്.കെ ഈ വര്‍ഷവും അരങ്ങേറിയേക്കും

പുറം മോടിയില്ലാതെ എെ.എഫ്.എഫ്.കെ ഈ വര്‍ഷവും അരങ്ങേറിയേക്കും

മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ച് വന്നയുടന്‍ അന്തിമ തീരുമാനമെടുക്കുമെന്നും സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു

ആന്ധ്രാപ്രദേശില്‍ നക്സല്‍ ആക്രമണം; എം.എല്‍.എയും മുന്‍ എം.എല്‍.എയും കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശില്‍ നക്സല്‍ ആക്രമണം; എം.എല്‍.എയും മുന്‍ എം.എല്‍.എയും കൊല്ലപ്പെട്ടു

ഇവരെ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നേരത്തെ തന്നെ നക്സലൈറ്റുകളുടെ ഹിറ്റ്ലിസ്റ്റില്‍ പെട്ട ആളാണ് എം.എല്‍.എ കിഡാരി സര്‍വേശ്വര റാവു.

മന്ത്രിയുടെ വാക്കിന് പുല്ലുവില; ആവളപാണ്ടിയില്‍ പാടം വീണ്ടും മണ്ണിട്ട് നികത്തുന്നു

മന്ത്രിയുടെ വാക്കിന് പുല്ലുവില; ആവളപാണ്ടിയില്‍ പാടം വീണ്ടും മണ്ണിട്ട് നികത്തുന്നു

ഗെയിലിന് എന്തുമാകാമോയെന്ന് നാട്ടുകാര്‍ ചോദിക്കുന്നത് വെറുതെയല്ലെന്ന് തോന്നും ആവളപാണ്ടി പാടങ്ങള്‍ കാണുമ്പോള്‍. നാല് വശത്ത് നിന്നും മണ്ണിട്ട് വരുകയാണ്. 

സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ഇടവക

സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ഇടവക

സന്യാസിനി എന്ന നിലയില്‍ ഒരു വിലക്കുകളും സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നും സെന്റ് മേരീസ് പളളി വികാരി പറഞ്ഞു.

അന്ന് മഠത്തിലെത്തിയപ്പോള്‍ പരമാധികാരി; ഇന്ന് ഫ്രാങ്കോ മുളയ്ക്കലിന് കൂക്കിവിളികളും പരിഹാസവും

അന്ന് മഠത്തിലെത്തിയപ്പോള്‍ പരമാധികാരി; ഇന്ന് ഫ്രാങ്കോ മുളയ്ക്കലിന് കൂക്കിവിളികളും പരിഹാസവും

2014 മെയ് മാസം അഞ്ചിന് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീ മഠത്തിലെത്തിയിരുന്നു. ജലന്ധർ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്ന് എല്ലാ അധികാരത്തോടെയാണ് ഇവിടെ താമസിച്ചത്.

കുഞ്ഞാരാധകനെ സന്തോഷം കൊണ്ട് കരയിച്ച സലാഹ്

കുഞ്ഞാരാധകനെ സന്തോഷം കൊണ്ട് കരയിച്ച സലാഹ്

ശേഷം സലാഹ് ജേഴ്‌സിയൂരി ലൂയിസിന് നല്‍കി! സ്വപ്‌നമോ സത്യമോ എന്ന് തിരിച്ചറിയാനാകാതെ നിന്ന ലൂയിസിന്റെ കണ്ണുകള്‍ അപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുകയായിരുന്നു.

ഒരു നൂറ്റാണ്ട് മുമ്പത്തെ മായക്കാഴ്ച്ച

ഒരു നൂറ്റാണ്ട് മുമ്പത്തെ മായക്കാഴ്ച്ച

പ്രായമാകുംതോറും നമ്മുടെ കാഴ്ച്ചകളും വ്യത്യാസപ്പെടുന്നുണ്ടോ? ഒരേ ചിത്രം തന്നെ രണ്ട് പ്രായക്കാര്‍ രണ്ട് വിധത്തിലാണോ കാണുന്നത്?

മദ്യപാനം; ഇന്ത്യയില്‍ ഒരോ വര്‍ഷവും കൊല്ലപ്പെടുന്നത് 2.6 ലക്ഷം പേര്‍ 

മദ്യപാനം; ഇന്ത്യയില്‍ ഒരോ വര്‍ഷവും കൊല്ലപ്പെടുന്നത് 2.6 ലക്ഷം പേര്‍ 

മദ്യപാനം മൂലം ഇന്ത്യയില്‍ ഒരോ വര്‍ഷവും കൊല്ലപ്പെടുന്നത് 2.6 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 

റേവാരി ബലാത്സംഗം: സൈനികന്‍ അറസ്റ്റില്‍

റേവാരി ബലാത്സംഗം: സൈനികന്‍ അറസ്റ്റില്‍

ഹരിയാന മഹേന്ദഗാഡ് ജില്ലയിലെ കനൈനയിലാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.

ബോളിവുഡ് സംവിധായിക കല്‍പ്പന ലജ്മി അന്തരിച്ചു

ബോളിവുഡ് സംവിധായിക കല്‍പ്പന ലജ്മി അന്തരിച്ചു

രുഡാലി, ദമാന്‍, ധാര്‍മ്മിയാന്‍ തുടങ്ങി 10 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സ്ത്രീപക്ഷ സിനിമകളായിരുന്നു ഏറെയും.

കോണ്‍ക്രീറ്റിലേക്കുള്ള വീഴ്ച്ചയും വെള്ളവും ഐഫോണിന്റെ പുതിയ മോഡലുകള്‍ അതിജീവിക്കുമോ?

കോണ്‍ക്രീറ്റിലേക്കുള്ള വീഴ്ച്ചയും വെള്ളവും ഐഫോണിന്റെ പുതിയ മോഡലുകള്‍ അതിജീവിക്കുമോ?

ഐഫോണിനെ സ്വന്തമാക്കിയ ആപ്പിള്‍ പ്രേമികളില്‍ ഭൂരിഭാഗവും അവയെ പൊന്നുപോലെ കൊണ്ടു നടക്കുമ്പോള്‍ അതേ ഐഫോണുകളെ നിലത്തെറിഞ്ഞും വെള്ളത്തിലിട്ടും പരീക്ഷിക്കുന്നവരുമുണ്ട്!

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം; എം.എല്‍.എയും നടനുമായ കരുണാസ് അറസ്റ്റില്‍

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം; എം.എല്‍.എയും നടനുമായ കരുണാസ് അറസ്റ്റില്‍

സെപ്തംബര്‍ 16ന് മുക്കുലേതാര്‍ പുലി പട എന്ന പേരില്‍ മുഖ്യമന്ത്രിക്കെതിരെ കരുണാസ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് മോശം പരാമര്‍ശം ഉണ്ടായത്.

മകളെ ഓര്‍ത്തെ ഇനി സിനിമകള്‍ ചെയ്യൂവെന്ന് അഭിഷേക് ബച്ചന്‍ 

മകളെ ഓര്‍ത്തെ ഇനി സിനിമകള്‍ ചെയ്യൂവെന്ന് അഭിഷേക് ബച്ചന്‍ 

മകള്‍ ആരാദ്യയെ ഓര്‍ത്തെ ഏത് ജോലിയാണെങ്കിലും സിനിമയാണെങ്കിലും ഇനി തെരഞ്ഞെടുക്കൂ, 

റാഫേല്‍ ഇടപാട് റദ്ദാക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‍ലി; മോദി മറുപടി പറയേണ്ട കാര്യമില്ല

റാഫേല്‍ ഇടപാട് റദ്ദാക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‍ലി; മോദി മറുപടി പറയേണ്ട കാര്യമില്ല

പൂര്‍ണമായും സുതാര്യമാണ് റാഫേല്‍ ഇടപാട്. നിലവില്‍ അത് റദ്ദാക്കേണ്ട ആവശ്യമില്ല. യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ് എന്‍.ഡി.എ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന് ജെയ്റ്റ്‍ലി

ഇന്നും പെട്രോള്‍ വില കൂട്ടി

ഇന്നും പെട്രോള്‍ വില കൂട്ടി

ഡല്‍ഹിയില്‍ പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 10 പൈസയുമാണ് എണ്ണ കമ്പനികൾ ഉ‍യർത്തിയത്.