LiveTV

Live

National

വളർച്ചാ നിരക്കിൽ മുസ്‌ലിംകൾ ഏറെ പിറകിലെന്ന് പഠനം;  പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് നേരിയ പുരോഗതി

‘നാല് ദിവസം മുന്നേ പോലീസ് മക്കളെ കൊണ്ട് പോയി’; അലിഗഡിലേത് വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബങ്ങൾ 

‘എന്റെ മകനെ പോലീസ് വീട്ടിൽ നിന്നും പിടിച്ച് കൊണ്ട് പോയി പച്ചയായി കൊന്ന് കളഞ്ഞതാണ്’; നൗഷാദിന്റെ ഉമ്മ ഷഹീന പറയുന്നു

വിശാല പ്രതിപക്ഷസഖ്യം; മായാവതിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

ചത്തീസ്ഗഢിനു പുറമെ മധ്യപ്രദേശിലും കോണ്‍ഗ്രസ് ചേരിയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് ബി.എസ്.പി. ബി.ജെ.പി സമ്മര്‍ദ്ദം മൂലമാണ് മായാവതി പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേരാതിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

ബി.ജെ.പിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മക്ക മസ്ജിദ് കേസിലെ ജഡ്ജി

എന്‍.ഐ.എ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരുന്നു രവീന്ദര്‍ റെഡ്ഡി. വിധി പ്രസ്താവിച്ചതിന് പിന്നാലെ രാജിവെച്ചതും വിവാദമായിരുന്നു.

 പാർട്ടിയോട് അകന്നു നിൽക്കുന്ന ജാതി,മത സംഘടനകളുടെ വിശ്വാസം ആർജ്ജിക്കാൻ ഇടപെടല്‍ വേണമെന്ന് രാഹുല്‍

തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ മോദി സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്ന് കാണിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

മനോവീര്യം കെടുത്തിയാല്‍ നാക്കരിയും; ജനപ്രതിനിധികളോട് ആന്ധ്രാപ്രദേശ് പൊലീസിന്റെ ഭീഷണി 

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പുസ്തകം; മൂന്ന് പേര്‍ക്കെതിരെ കേസ് 

അസമിലെ പ്ലസ്ടു ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സിനായുള്ള അനുബന്ധ പുസ്‌തകമായാണ് ഇത് തയ്യാറാക്കിയിരുന്നത്

റാഫേല്‍;  ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലില്‍ മറുപടിയില്ലാതെ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും 

മോദി ഇന്ത്യയെ വഞ്ചിച്ചെന്ന് ട്വിറ്ററിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നും ആരോപിച്ചു.

രാജസ്ഥാന്‍ ബി.ജെ.പിക്ക് തിരിച്ചടി; മന്‍വേന്ദ്ര സിങ് എം.എല്‍.എ പാര്‍ട്ടി വിടുന്നു

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ മന്‍വേന്ദ്രയുടെ ഭാര്യ ചിത്ര സിങും രംഗത്തു വന്നിട്ടുണ്ട്. സംസ്ഥാനത്ത് വസുന്ധര രാജെ ഗൌരവ് യാത്ര നടത്തുകയാണ്.

ഡോ. കഫീൽ ഖാൻ വീണ്ടും അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് യു.പി ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിശോധിച്ചതിന് 

രാജസ്ഥാനില്‍ ബിജെപി നേതാവ് മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടതോടെ പ്രതിസന്ധിയിലായി ബിജെപി

റാഫേല്‍ ഇടപാടിലെ വെളിപെടുത്തലില്‍ കുരുങ്ങി കേന്ദ്രസര്‍ക്കാര്‍: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

ആമസോണ്‍ വഴി ഇനി ‘പശു മൂത്രവും ചാണക സോപ്പും’; നിർമ്മാണം ആർ.എസ്.എസ് സഹകരണ സംഘം   

പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കാനും തന്നെ നിശബ്ദനാക്കാനുമാണ് സര്‍ക്കാര്‍ ശ്രമമെന്ന് വി എല്‍ സോളങ്കി

സൊഹ്റാബുദ്ധീന്‍ വ്യാജഏറ്റുമുട്ടല്‍ കൊലപാതകകേസില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ അന്വേഷണഉദ്യോഗസ്ഥനായിരുന്ന വി.എല്‍ സോളങ്കി. സോളങ്കി കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നു

റാഫേല്‍; പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗന്ധി

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട് ഇടപെട്ടുവെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദയുടെ വെളിപെടുത്തലിന്റെ പശ്ചാതലത്തില്‍ കേന്ദ്രത്തിനെതരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിരിക്കുകയാണ്

495 രൂപയുടെ കേക്ക് വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൌജന്യം !

സോഷ്യല്‍മീഡിയ വഴിയാണ് ബേക്കറി ഉടമ ഇതു സംബന്ധിച്ച പരസ്യം പ്രചരിപ്പിച്ചത്. കച്ചവടതന്ത്രം എന്നതിലുപരി പ്രതിഷേധം കൂടിയാണ് ഈ സൌജന്യ പെട്രോള്‍ വിതരണം. 

റാഫേല്‍ - അംബാനി ബന്ധം: കേന്ദ്ര സര്‍ക്കാരിന് തലവേദനയായി മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തല്‍

റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ദാസോ ഏവിയേഷന്‍സുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കരാറിലെത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. 

സി.ബി.എെയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

സി.ബി.ഐ തലവന്‍ അലോക് വര്‍മ്മയും സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അഭിപ്രായ ഭിന്നതകള്‍ തുടരുകയാണ്

തെരഞ്ഞെടുപ്പ്​ തന്ത്രം മെനയുന്നത്​ ഡോണൾഡ്​ ട്രംപിന്റെ ചീഫ്​ കാമ്പയിനർ; ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്കം ​കു​റി​ച്ച്​ കമൽഹാസ​ന്‍

ലഖ്നോ ഐ.ഐ.എം ഇലക്ട്രിക് എന്‍ജിനീയറിങ് ബിരുദധാരിയായ അവിനാശിനെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് പ്രത്യേകം അഭിനന്ദിച്ചിരുന്നു

പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

ഷോപ്പിയാനിയില്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്.

ഇനിയും കടുത്ത തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുമെന്ന് മോദി

രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി ഇനിയും കേന്ദ്ര സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്ന് മോദി പറഞ്ഞു.