LiveTV

Live

Kerala

ഫ്രാങ്കോയ്ക്ക് ലൈംഗിക ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട്

ഫ്രാങ്കോയ്ക്ക് ലൈംഗിക ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട്

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ നടക്കുന്ന കേസന്വേഷണത്തിന് ഏറെ ഗുണം ചെയ്യുന്ന റിപ്പോർട്ടാണ് പൊലീസിന് ലഭിച്ചത്. 

റോഡ് പണി വൈകിയപ്പോള്‍ സത്താര്‍ പ്രതിഷേധിച്ചത് ഇങ്ങനെ...

റോഡ് പണി വൈകിയപ്പോള്‍ സത്താര്‍ പ്രതിഷേധിച്ചത് ഇങ്ങനെ...

തലശേരി ഒ.വി റോഡ് നവീകരണം വൈകുന്നതിലും രൂക്ഷമായ പൊടിശല്യത്തിനെതിരെയും പ്രതിഷേധിച്ച് സത്താര്‍ എന്ന ചെറുപ്പക്കാരനാണ് ബഹുനില കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

പ്രണയിനികളായ സ്ത്രീകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി

പ്രണയിനികളായ സ്ത്രീകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി

24 കാരി‍ താനുമായി പ്രണയത്തിലാണെന്നും രക്ഷിതാക്കള്‍ തടങ്കലിലാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് 40 കാരി കോടതിയെ സമീപിച്ചത്. 

വയനാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഇന്ന് രാവിലെയാണ് വയനാട് പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ സ്വദേശി രാമദാസിനെ വീടിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തവനൂര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികളുടെ മരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തവനൂര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികളുടെ മരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂരിലെ 5 സ്ഥാപനങ്ങളിലൊന്നായ വൃദ്ധമന്ദിരത്തിലാണ് 4 പേര്‍ മരിച്ചത്. ഇതില്‍ ആദ്യം മരിച്ച ശ്രീദേവിയമ്മയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കൂടാതെ സംസ്കരിക്കുകയായിരുന്നു.

കന്യാസ്ത്രീകളുടെ സമരത്തെ പരോക്ഷമായി പിന്തുണച്ച് വി.എസ്

കന്യാസ്ത്രീകളുടെ സമരത്തെ പരോക്ഷമായി പിന്തുണച്ച് വി.എസ്

ആരൊക്കെ വേട്ടക്കാരുടെ പക്ഷത്തുനിന്നാലും മാധ്യമപ്രവര്‍ത്തകര്‍ ഇരകള്‍ക്കൊപ്പമാകണമെന്നും വി.എസ് പറഞ്ഞു. 

കേരളത്തില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത

കേരളത്തില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

കാര്യവട്ടത്തെ ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് മത്സരം പ്രതിസന്ധിയില്‍

കാര്യവട്ടത്തെ ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് മത്സരം പ്രതിസന്ധിയില്‍

കെ.സി.എയും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് അധികൃതരും തമ്മിലുള്ള തര്‍ക്കങ്ങളാണ് മത്സരം പ്രതിസന്ധിയിലാകാന്‍ കാരണം.

ഫ്രാങ്കോ മുളക്കല്‍ ഹാജരാക്കിയ തെളിവുകള്‍ വ്യാജം; അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്ക് പോകും

ഫ്രാങ്കോ മുളക്കല്‍ ഹാജരാക്കിയ തെളിവുകള്‍ വ്യാജം; അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്ക് പോകും

രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് ഹാജരാക്കാന്‍ ബിഷപ്പിന് സാധിച്ചില്ല. കോട്ടയം എസ്.പിക്ക് ബിഷപ്പ് നല്‍കിയ പരാതിയിലും വസ്തുതയില്ലെന്ന് കണ്ടെത്തി.‌

 ശശിക്കെതിരായ ലൈംഗികാരോപണവാര്‍ത്ത പുറത്തു വിട്ടവര്‍ക്കെതിരെ സി.പി.എം അന്വേഷണം

ശശിക്കെതിരായ ലൈംഗികാരോപണവാര്‍ത്ത പുറത്തു വിട്ടവര്‍ക്കെതിരെ സി.പി.എം അന്വേഷണം

ശശിയുടെ പരാതിയില്‍ ബാലസംഘം നേതാവിന്റേയും ഡി.വൈ.എഫ്.ഐ നേതാക്കളുടേയും മൊഴി എടുക്കും.

 അഭിമന്യുവിന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു

അഭിമന്യുവിന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു

എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്

 വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് കാര്‍ മരത്തിലിടിക്കുകയായിരുന്നു.

ദേശീയപാതയ്ക്കായി 7 ദിവസത്തിനകം ഭൂമി വിട്ടുതരണമെന്ന് കാണിച്ച് ജനങ്ങള്‍ക്ക് നോട്ടീസ്

ദേശീയപാതയ്ക്കായി 7 ദിവസത്തിനകം ഭൂമി വിട്ടുതരണമെന്ന് കാണിച്ച് ജനങ്ങള്‍ക്ക് നോട്ടീസ്

7 ദിവസത്തിനകം റവന്യൂ ഇന്‍സ്പെക്ടറുടെ കൈവശം രേഖാമൂലം ഭൂമിയുടെ വിവരങ്ങള്‍ ഏല്‍പ്പിച്ച് ഒഴിഞ്ഞ് പോകണമെന്നാണ് നോട്ടീസ്. ഇല്ലെങ്കില്‍ ഒഴിപ്പിക്കുമെന്നുമാണ് മുന്നറിയിപ്പ്.

തവനൂര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ അന്തേവാസികള്‍‌ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി

തവനൂര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ അന്തേവാസികള്‍‌ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി

തവനൂരിലെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ആകെ 81 അന്തേവാസികളെയാണ് താമസിപ്പിച്ചിരുന്നത്. ഇവരില്‍ നാലു പേരാണ് രണ്ട് ദിവസത്തിനകം മരിച്ചത്.

യു.പി സ്കൂളുകളില്‍ സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായി

യു.പി സ്കൂളുകളില്‍ സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായി

പത്തനംതിട്ട ജില്ലയിലെ പ്രമാടം പഞ്ചായത്തിലെ നേതാജി ഹയർ സെക്കന്‍ഡറി സ്കൂളിൽ ഇത്തരത്തിലുളള ആദ്യ സയൻസ് പാർക്ക് പ്രവർത്തനം ആരംഭിച്ചു.

കേരള പുനർനിർമാണ പ്രക്രിയയിൽ പങ്കാളിത്തം വഹിക്കുമെന്ന് അബ്ദുല്ല ആദം പട്ടേൽ

കേരള പുനർനിർമാണ പ്രക്രിയയിൽ പങ്കാളിത്തം വഹിക്കുമെന്ന് അബ്ദുല്ല ആദം പട്ടേൽ

പ്രളയ ബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ശേഷം മീഡിയവണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അധ്യാപകരുടെ പ്രവർത്തന മികവും വിദ്യാർഥികളുടെ അക്കാഡമിക് നിലവാരവും അളക്കാൻ പരിശോധന

അധ്യാപകരുടെ പ്രവർത്തന മികവും വിദ്യാർഥികളുടെ അക്കാഡമിക് നിലവാരവും അളക്കാൻ പരിശോധന

സ്കൂളുകളുടെ ഭരണകാര്യങ്ങളും വിലയിരുത്തുന്ന പരിശോധന ഈ അധ്യന വർഷം മുഴുവൻ നീണ്ടു നിൽക്കും. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.

മടപ്പള്ളി കോളേജ് അക്രമം; പ്രതികള്‍ക്കെതിരെ ദുര്‍ബ്ബല വകുപ്പുകളാണ്  ചുമത്തിയതെന്ന് ആരോപണം

മടപ്പള്ളി കോളേജ് അക്രമം; പ്രതികള്‍ക്കെതിരെ ദുര്‍ബ്ബല വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപണം

എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം വീണ്ടും മൊഴി രേഖപ്പെടുത്തിയിട്ടും ശക്തമായ നടപടികളിലേക്ക് കടക്കാന്‍ പൊലീസ് മടിക്കുന്നുവെന്നാണ് പരാതി. 

ചാരക്കേസിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് നമ്പി നാരായണന്‍

ചാരക്കേസിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് നമ്പി നാരായണന്‍

കേസിനു ആസ്പദമായ കാരണങ്ങള്‍ പൊതുജനങ്ങള്‍ കണ്ടെത്തണം. എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദന യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

നവംബര്‍ ആദ്യത്തോടെ ശബരിമല തീര്‍ഥാടനത്തിന് സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി 

നവംബര്‍ ആദ്യത്തോടെ ശബരിമല തീര്‍ഥാടനത്തിന് സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി 

പമ്പയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല. വ്യാപാരസമുച്ചയങ്ങളുള്‍പ്പെടെ പമ്പ തീരത്തുണ്ടായിരുന്നവ നിലയ്ക്കലേക്ക് മാറ്റാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു

 ബീച്ച് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട വയോധികരുടെ ബന്ധുക്കൾക്കെതിരെ നിയമനടപടിയെടുക്കാൻ തീരുമാനം

ബീച്ച് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട വയോധികരുടെ ബന്ധുക്കൾക്കെതിരെ നിയമനടപടിയെടുക്കാൻ തീരുമാനം

കോഴിക്കോട് സബ് കളക്ടര്‍ക്കാണ് തുടര്‍നടപടികളുടെ ചുമതല. ബന്ധുക്കളില്ലാത്തവരെ ഉടന്‍ വൃദ്ധസദനങ്ങളിലേക്ക് മാറ്റും.