LiveTV

Live

Gulf

വര്‍ണ്ണാഭമായി സൗദി ദേശിയ ദിനാഘോഷം

വര്‍ണ്ണാഭമായി സൗദി ദേശിയ ദിനാഘോഷം

മുന്നൂറ് വേദികളിലായി പതിമുവ്വായിരം പരിപാടികള്‍. വിഷന്‍ 2030ലേക്ക് രാജ്യം മുന്നേറുന്ന സന്തോഷം പറയുന്നതായിരുന്നു ആഘോഷങ്ങളെല്ലാം

ഖത്തറില്‍ പഞ്ചവത്സര വികസന പദ്ധതിക്ക് രൂപം നല്‍കി

ഖത്തറില്‍ പഞ്ചവത്സര വികസന പദ്ധതിക്ക് രൂപം നല്‍കി

സുസ്ഥിര വികസനത്തിനൊപ്പം ഭക്ഷ്യസുരക്ഷയുയ പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം

ഇറാനെതിരെ യോജിച്ച് നീങ്ങാന്‍ അറബ് രാജ്യങ്ങളുടെ തീരുമാനം

ഇറാനെതിരെ യോജിച്ച് നീങ്ങാന്‍ അറബ് രാജ്യങ്ങളുടെ തീരുമാനം

‘ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി കൂടി ലോകം ചർച്ച ചെയ്യണം.  ഇറാൻ നിർമിത മിസൈലുകളാണ് യെമനിലെ ഹൂത്തികൾ സൗദിക്ക് നേരെ തൊടുത്തു വിടുന്നത്’

എണ്ണ വില കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍

എണ്ണ വില കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍

അള്‍ജീരിയയില്‍ ചേര്‍ന്ന ഒപെക് അംഗരാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതാണ് വില വര്‍ധനവിന് കാരണം

പാര്‍ക്കിങ് ഇനി ചില്ലറ കളിയല്ലെന്ന് കുവെെത്ത്

പാര്‍ക്കിങ് ഇനി ചില്ലറ കളിയല്ലെന്ന് കുവെെത്ത്

കെട്ടിടത്തിൽ പാർക്കിങ് ലഭിക്കാത്തത് മൂലം പിഴ ലഭിക്കുന്നതായി നിരവധി പ്രവാസികളും സ്വദേശികളും പരാതിപ്പെട്ടിരുന്നു

ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ഖത്തറിന് വന്‍ വളര്‍ച്ച

ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ഖത്തറിന് വന്‍ വളര്‍ച്ച

രാജ്യത്തെ 95 ശതമാനം ഖത്തരികളും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല പൊതുജനങ്ങളില്‍ നടത്തിയ പഠനത്തില്‍ പറയുന്നു

യു.എ.ഇയില്‍ നിന്ന് പണം വാരി പ്രവാസികള്‍; ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്കയച്ചത് ഇന്ത്യക്കാര്‍

യു.എ.ഇയില്‍ നിന്ന് പണം വാരി പ്രവാസികള്‍; ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്കയച്ചത് ഇന്ത്യക്കാര്‍

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 17.58 ശതകോടി ദിര്‍ഹമാണ്

‘അപകടമില്ലാ വേനല്‍ക്കാലം’  വിജയകരമെന്ന് ഖത്തര്‍

‘അപകടമില്ലാ വേനല്‍ക്കാലം’ വിജയകരമെന്ന് ഖത്തര്‍

‘അപകടമില്ലാ വേനല്‍ക്കാലം’ എന്ന പേരില്‍ ഗതാഗത വകുപ്പ് നടത്തിയ ക്യാംപയിനിലൂടെ അമ്പത് ശതമാനത്തോളം ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞതായി പൊതുഗതാഗത വകുപ്പ് അറിയിച്ചു.

ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ ബിസിനസ് ടു ബിസിനസ് മീറ്റ്

ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ ബിസിനസ് ടു ബിസിനസ് മീറ്റ്

ഇന്ത്യയിലെയും ഒമാനിലെയും ആരോഗ്യ, മെഡിക്കൽ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ബിസിനസ് ടു ബിസിനസ് പെങ്കടുക്കും

ഇന്ത്യ-ഖത്തര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥതല ചര്‍ച്ച

ഇന്ത്യ-ഖത്തര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥതല ചര്‍ച്ച

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം വിതരണം ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് ഖത്തര്‍

സൗദി ദേശീയ ദിനം; ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല

സൗദി ദേശീയ ദിനം; ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല

നന്മേഛുക്കള്‍ക്കും രാഷ്ട്രത്തെ സ്നേഹിക്കുന്നവര്‍ക്കും സൗദി എന്നും ശക്തമായ കോട്ടയായി നിലകൊള്ളുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് ദേശീയ ദിന സന്ദേശത്തില്‍ പറഞ്ഞു

സൗദി ദേശീയദിന ആഘോഷം; സ്വകാര്യ മേഖലക്ക് ഉള്‍പ്പടെ നാളെയും അവധി പ്രഖ്യാപിച്ചു

സൗദി ദേശീയദിന ആഘോഷം; സ്വകാര്യ മേഖലക്ക് ഉള്‍പ്പടെ നാളെയും അവധി പ്രഖ്യാപിച്ചു

ഞായറാഴ്ചയാണ് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള അവധി. ഇതിന് പുറമെ നാളെയും അവധിയാണെന്ന് സല്‍മാല്‍ രാജാവ് ഉത്തരവില്‍ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളേയും ആഘോഷത്തിന്റെ ഭാഗമാക്കുന്നതിനായാണ് തീരുമാനം.

എണ്‍പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ സൗദി ഒരുങ്ങി

എണ്‍പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ സൗദി ഒരുങ്ങി

റിയാദ്, ജിദ്ദ, ദമ്മാം, മക്ക, മദീന, ബുറൈദ, അല്‍ അഹ്സ തുടങ്ങി രാജ്യത്തെ 13 പ്രവിശ്യകളിലും വൈവിധ്യമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്‍

 സൗദി എയർലെൻസിന്‍റെ കരിപ്പൂര്‍ സൗദി വിമാന സര്‍വീസ് അനിശ്ചിതത്വത്തില്‍

സൗദി എയർലെൻസിന്‍റെ കരിപ്പൂര്‍ സൗദി വിമാന സര്‍വീസ് അനിശ്ചിതത്വത്തില്‍

സര്‍വീസിനായി ഡല്‍ഹിയിലെ സൗദി അംബാസിഡർ നൽകിയ കത്ത് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്

സൗദി ദേശീയദിനത്തോടനുബന്ധിച്ച് ജിദ്ദയിൽ നടന്നുവരുന്ന ചരിത്ര പ്രദർശനം ശ്രദ്ധേയമാവുന്നു

സൗദി ദേശീയദിനത്തോടനുബന്ധിച്ച് ജിദ്ദയിൽ നടന്നുവരുന്ന ചരിത്ര പ്രദർശനം ശ്രദ്ധേയമാവുന്നു

കൂറ്റൻ തമ്പിനകത്ത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു ഒരുക്കിയ ജിദ്ദയുടെ ചരിത്രം വിശദീകരിക്കുന്ന ഹൃസ്വ വീഡിയോ പ്രദർശനമാണ് മേളയിലെ മുഖ്യാകർഷണം

കുവൈത്ത് തൊഴില്‍ മേഖലയിലെ പ്രതിസന്ധി: നേപ്പാളില്‍ നിന്ന് തൊഴിലാളികളെ കൊണ്ട് വരാന്‍ നീക്കം 

കുവൈത്ത് തൊഴില്‍ മേഖലയിലെ പ്രതിസന്ധി: നേപ്പാളില്‍ നിന്ന് തൊഴിലാളികളെ കൊണ്ട് വരാന്‍ നീക്കം 

ടൂറിസം രംഗത്ത്​ പുതിയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ യു.എ.ഇയും ഇന്ത്യയും

ടൂറിസം രംഗത്ത്​ പുതിയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ യു.എ.ഇയും ഇന്ത്യയും

‘ട്രാവൽടൂറിസം മേഖലയിൽ ഡിജിറ്റൽ ലോകത്തിനന്‍റെ പ്രഭാവം’ വിഷയത്തിൽ ചർച്ച നടക്കും

ഒപെക് ഉച്ചകോടിയില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവതരമായി ചര്‍ച്ച ചെയ്യും

ഒപെക് ഉച്ചകോടിയില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവതരമായി ചര്‍ച്ച ചെയ്യും

അംഗരാഷ്ട്രങ്ങ‍ള്‍, റഷ്യപോലുള്ള സൗഹൃദ രാജ്യങ്ങള്‍ എന്നിവുരുള്‍പ്പടെ 24 രാജ്യങ്ങളുടെ പങ്കാളിത്തം സമ്മേളനത്തിലുണ്ടാവുമെന്ന് ഒപെക് വ്യക്തമാക്കി.

റഷ്യയില്‍ നിന്നും ഖത്തറിലേക്ക് ഇനി 50 മാസങ്ങള്‍ മാത്രം ദൂരം

റഷ്യയില്‍ നിന്നും ഖത്തറിലേക്ക് ഇനി 50 മാസങ്ങള്‍ മാത്രം ദൂരം

മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ഖത്തറിന്‍റെ ലക്ഷ്യം

സ്കൂള്‍ ബസില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം; ഡ്രൈവര്‍ക്ക്  പിതാവ് മാപ്പ് നല്‍കി

സ്കൂള്‍ ബസില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം; ഡ്രൈവര്‍ക്ക് പിതാവ് മാപ്പ് നല്‍കി

അപകടത്തിന്റെ പശ്ചാതലത്തില്‍ സ്‌കൂള്‍ ബസുകളുമായി ബന്ധപ്പെട്ട നടപടികളും പരിശോധനകളുടെ കര്‍ശനമാക്കിയിട്ടുണ്ട് അധികൃതര്‍

കുവൈത്തിൽ സ്ത്രീ വേഷമണിഞ്ഞ് ബാങ്ക് കവര്‍ച്ച; അന്വേഷണം ഊര്‍ജിതമാക്കി

കുവൈത്തിൽ സ്ത്രീ വേഷമണിഞ്ഞ് ബാങ്ക് കവര്‍ച്ച; അന്വേഷണം ഊര്‍ജിതമാക്കി