LiveTV

Live

football

ഗോളി നീട്ടിയടിച്ച പന്ത് ഇന്ത്യൻ വലയിൽ; ജോർദാനോട് തോറ്റു

ഗോളി നീട്ടിയടിച്ച പന്ത് ഇന്ത്യൻ വലയിൽ; ജോർദാനോട് തോറ്റു

ചെന്നൈയിന്‍ എഫ്സിയുടെ മധ്യതാരം അനിരുദ്ധ് താപയാണ് ഇന്ത്യയുടെ സ്ട്രൈക്കറായി കളിച്ചത്. പ്രതിരോധത്തില്‍ സന്തോഷ് ജിങ്കനുമുണ്ടായില്ല

ഫുട്ബോൾ ചരിത്രത്തിലെ ​ഗാ‍ഡിയോള മൊമന്റ്

ഫുട്ബോൾ ചരിത്രത്തിലെ ​ഗാ‍ഡിയോള മൊമന്റ്

പെപ്ഗാഡിയോളയുടെ ബഴ്സലോണയുമായുള്ള കരാർ ഫുടബോൾ ചരിത്രത്തെ വളരെ സ്വാധീനിച്ച ഒരു നിമിഷമായിരുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിപരമല്ല

മെക്സിക്കോയെ രണ്ടു ഗോളിന് തകര്‍ത്ത് അര്‍ജന്റീന

മെക്സിക്കോയെ രണ്ടു ഗോളിന് തകര്‍ത്ത് അര്‍ജന്റീന

സൂപ്പർ താരം മെസ്സിയും, മുൻ നിര താരങ്ങളായ സെർജിയോ അഗ്യൂറോ, ഹിഗ്വെയ്ൻ എന്നിവരില്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്.

നെയ്മര്‍ ഗോളില്‍ ജയിച്ചു കയറി ബ്രസീല്‍

നെയ്മര്‍ ഗോളില്‍ ജയിച്ചു കയറി ബ്രസീല്‍

ബ്രസീൽ താരം ഡനീലോ സിൽവയെ ബോക്സിനകത്ത് വെച്ച് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടിയാണ് നെയ്മർ ​ഗോളാക്കി മാറ്റിയത്.

നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ഹോളണ്ട്

നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ഹോളണ്ട്

ഹോളണ്ടാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ അട്ടിമറിച്ചത്.

ഇനിയില്ല... ഇംഗ്ലണ്ടില്‍ വീണ്ടുമൊരു റൂണി മാജിക്

ഇനിയില്ല... ഇംഗ്ലണ്ടില്‍ വീണ്ടുമൊരു റൂണി മാജിക്

തന്‍റെ നൂറ്റിഇരുപതാമതും അവസാനത്തെയും മത്സരത്തിനിറങ്ങിയ റൂണിക്ക് ഗംഭീര യാത്രയയപ്പാണ് ഫുട്ബോള്‍ ലോകം നല്‍കിയത്

മെസ്സിയുടെ ആ മാസ്മരിക ​ഗോൾ  ഒാര്‍ത്തെടുത്ത് ഹെന്‍ട്രി 

മെസ്സിയുടെ ആ മാസ്മരിക ​ഗോൾ ഒാര്‍ത്തെടുത്ത് ഹെന്‍ട്രി 

‘’ഞാൻ കണ്ടതില്‍ വച്ച് മെസ്സിയുടെ എറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു ന്യൂക്യാമ്പിൽ മലാഗക്കെതിരെയുള്ള ആ ഗോൾ. ആ ഗോളിന് അദ്ദേഹം സ്വികരിച്ച ലോജിക്കാണ് എന്നെ അത്ഭുതപ്പെടുത്തിയത്’’.

ഫുട്ബോൾ  ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ബാഴ്സ ആരാധകര്‍ അത്രമേല്‍ ഫിഗോയെ സ്നേഹിച്ചിരുന്നു. അവര്‍ ഒരിക്കലും ഇങ്ങനെയൊരു കൂടുമാറ്റം സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല.

ഇന്ത്യ വനിത ഫുട്ബോള്‍ ടീം ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് യോഗ്യത മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ

ഇന്ത്യ വനിത ഫുട്ബോള്‍ ടീം ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് യോഗ്യത മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 7-1ന് തറപറ്റിച്ച അതേ ടീമുമായാണ് ഇന്ത്യ മ്യാന്‍മാറിനതിരെയും ഇറങ്ങിയത്

ഫുട്‌ബോള്‍ രാജാവ് ടെന്നീസില്‍ ബോള്‍ ബോയ് ആയപ്പോള്‍

ഫുട്‌ബോള്‍ രാജാവ് ടെന്നീസില്‍ ബോള്‍ ബോയ് ആയപ്പോള്‍

മത്സരത്തിനിടെ ജോര്‍ജിനക്ക് നേരെ വന്ന പന്ത് പിടിക്കാന്‍ ക്രിസ്റ്റ്യാനോ ശ്രമിച്ചതാണ് ഗാലറിയില്‍ ചിരി പടര്‍ത്തിയത്.

ഫ്രീകിക്കിന് മുമ്പ് റഫറിയുടെ വര മാറ്റി വരച്ച ഫാബ്രിഗസ്

ഫ്രീകിക്കിന് മുമ്പ് റഫറിയുടെ വര മാറ്റി വരച്ച ഫാബ്രിഗസ്

ഫ്രീകിക്കിനായി റഫറി വര വരച്ച് മാറിയ തക്കത്തിനാണ് ഫാബ്രിഗസ് സൂത്രമൊപ്പിച്ചത്. ഇത് എതിര്‍ടീമും ഒഫീഷ്യലുകളും കണ്ടില്ലെങ്കിലും ചില ആരാധകര്‍ കണ്ടു...

ടീമിന് സ്വപ്‌നകുതിപ്പ് നല്‍കിയ താത്കാലിക പരിശീലകനെ റയല്‍ സ്ഥിരപ്പെടുത്തി

ടീമിന് സ്വപ്‌നകുതിപ്പ് നല്‍കിയ താത്കാലിക പരിശീലകനെ റയല്‍ സ്ഥിരപ്പെടുത്തി

സൊളാരി സ്ഥാനമേറ്റെടുത്ത ശേഷം കളിച്ച നാലു മത്സരങ്ങളിലും റയല്‍ ജയിച്ചു. ഈ മത്സരങ്ങളിലാകെ റയല്‍ 15 ഗോളുകളടിച്ചപ്പോള്‍ വെറും രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.

അഞ്ച് വര്‍ഷം മുമ്പ് ലാലിഗയിലെ മോശം കളിക്കാരന്‍, ഇപ്പോള്‍ മെസിക്കും റൊണാള്‍ഡോക്കും മേലെ

അഞ്ച് വര്‍ഷം മുമ്പ് ലാലിഗയിലെ മോശം കളിക്കാരന്‍, ഇപ്പോള്‍ മെസിക്കും റൊണാള്‍ഡോക്കും മേലെ

ടോട്ടന്‍ഹാമിലേക്കാള്‍ മോശം തുടക്കമായിരുന്നു റയലില്‍ മോഡ്രിച്ചിനെ കാത്തിരുന്നത്. റയലില്‍ വെച്ചാണ് ലാലിഗയിലെത്തിയ ഏറ്റവും മോശം കളിക്കാരനെന്ന പഴി മോഡ്രിച്ചിന് കേള്‍ക്കേണ്ടിവന്നത്...

ബാഴ്‍സ തോറ്റു, സിറ്റി ജയിച്ചു

ബാഴ്‍സ തോറ്റു, സിറ്റി ജയിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇന്നലെ നടന്ന ഇംഗ്ലീഷ് ഡർബിയില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചിര വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സിറ്റി തോല്‍പ്പിച്ചത്. 

മഞ്ഞക്കടല്‍  ആര്‍ത്തിരമ്പുമോ ? മഞ്ഞപ്പടയുടെ ഇനിയുള്ള പ്രതീക്ഷകള്‍...

മഞ്ഞക്കടല്‍ ആര്‍ത്തിരമ്പുമോ ? മഞ്ഞപ്പടയുടെ ഇനിയുള്ള പ്രതീക്ഷകള്‍...

കൊട്ടും കുരവയും ആർപ്പു വിളികളുമായാണ് മഞ്ഞപ്പടയൊന്നാകെ വീണ്ടും കൊച്ചിയിലെത്തിയത്. എന്നാൽ ആരാധകരോട് ടീം നീതി പുലർത്തിയെന്നു പറയാനാവില്ല.

ബ്ലാസ്റ്റേഴ്‍സിന്‍റെ കൊമ്പൊടിച്ച് ഗോവ

ബ്ലാസ്റ്റേഴ്‍സിന്‍റെ കൊമ്പൊടിച്ച് ഗോവ

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ദയനീയ തോല്‍വി. 

ആരാധകരുടെ മുറവിളി ഫലം കണ്ടു; അനസ് ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറി

ആരാധകരുടെ മുറവിളി ഫലം കണ്ടു; അനസ് ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറി

ബെംഗളൂരുവിനെതിരെ കളിച്ച ടീമില്‍ പരിശീലകന്‍ ഡേവിഡ് ജയിംസ് അഞ്ചു മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ മലയാളി താരം സി.കെ. വിനീത്, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി.

ബാലണ്‍ ഡി ഓര്‍: ഇത്തവണ മെസിയും റോണോയും പുറത്ത് ?

ബാലണ്‍ ഡി ഓര്‍: ഇത്തവണ മെസിയും റോണോയും പുറത്ത് ?

30 അംഗ സാധ്യതാ പട്ടികയില്‍നിന്ന് വിദഗ്ധസംഘം തെരഞ്ഞെടുത്ത മൂന്നുപേരുടെ അന്തിമ ലിസ്റ്റില്‍നിന്നാണ് ലോകതാരത്തെ കണ്ടത്തെുന്നത്.

ഗോകുലം എഫ്.സിക്ക് ജയം

ഗോകുലം എഫ്.സിക്ക് ജയം

ഗനി നിഗം, അന്റോണിയോ ജെര്‍മന്‍, രാജേഷ് എന്നിവര്‍ ഗോകുലത്തിനായി ഗോളുകള്‍ നേടി.

ആരാധകരുമായി പ്രശ്നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീതെന്ന് അനസ് എടത്തൊടിക

ആരാധകരുമായി പ്രശ്നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീതെന്ന് അനസ് എടത്തൊടിക

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിനീത് വിമര്‍ശിച്ചെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് അനസിന്റെ പ്രതികരണം.

രണ്ടാം ജയം തേടി കൊമ്പന്‍മാര്‍ ഇന്നിറങ്ങും

രണ്ടാം ജയം തേടി കൊമ്പന്‍മാര്‍ ഇന്നിറങ്ങും

കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ എഫ്.സി ഗോവയാണ് എതിരാളികള്‍.