LiveTV

Live

Entertainment

‘പ്രേമം പലരെയും വട്ടന്മാരാക്കും ’ ചിരിപ്പിക്കാന്‍ സുഡാനിയിലെ ഉമ്മമാരും; ഡാകിനിയുടെ ട്രെയിലര്‍

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ഡാകിനിയുടെ ട്രെയിലര്‍ പുറത്ത് 

പൃഥ്വിരാജിനോട് ‘രണം’ നിര്‍മ്മാതാവ്; പരീക്ഷണമായിരുന്നെങ്കില്‍ സ്വന്തം പണം മുടക്കണമായിരുന്നു 

രണം പരാജയമാണെന്ന് പൊതുവേദിയില്‍ പറഞ്ഞ നടന്‍ പൃഥ്വിരാജിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ബിജു ലോസണ്‍  

ജീവാംശമായ്... പാടി സോഷ്യല്‍മീഡിയയിലൂടെ ഹിറ്റായ സൗമ്യ റാവു | 23-09-18 | Morning Guest  

മോണിംങ് ഷോയില്‍ അതിഥിയായി സൌമ്യ റാവു

ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍ ‘ചെക്ക ചിവന്ത വാന’ത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി

‘മെല്ലെ എന്നെ നോക്കൂ പെണ്ണേ’; മന്ദാരത്തിലെ മനോഹര പ്രണയഗാനം കാണാം 

‘പ്രളയകാലത്തെ പ്രണയകഥ‘ പറഞ്ഞ് വീണ്ടുമൊരു പ്രളയ ചിത്രം

‘നാൻ പെറ്റ മകൻ’; അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു

തന്റെ മകന് സിനിമയിലൂടെ ജീവൻ പകരുന്ന താരം മിനോണിനെ കണ്ടതോടെ അമ്മയുടെ നിയന്ത്രണം വിട്ടു. സിനിമയുടെ പേര് പ്രഖ്യാപിച്ച് സ്ക്രീൻ തെളിഞ്ഞതോടെ അഭിമന്യുവിന്റെ ഓർമയിൽ സദസ് വിങ്ങി.

 പൃഥ്വിരാജിന്  ഹിറ്റ് ഡയലോഗിലൂടെ റഹ്‌മാന്റെ പരോക്ഷ മറുപടി  

ഇന്ത്യന്‍ ചിത്രം  വില്ലേജ് റോക്ക്സ്റ്റാര്‍സ് ഓസ്‍ക്കാറിന് 

എസ്.വി രാജേന്ദ്ര ബാബു അധ്യക്ഷനായ 12 അംഗ ജൂറിയാണ് വില്ലേജ് റോക്ക്സ്റ്റാര്‍സിനെ ഓസ്കര്‍ നോമിനേഷനയക്കാന്‍ തെരഞ്ഞെടുത്തത്. 

 തുമാരി സുലുവിന്റെ തമിഴ് പതിപ്പില്‍ ജ്യോതിക; ‘കാട്രിന്‍ മൊഴി’യുടെ ടീസര്‍ കാണാം

വിദ്യാ ബാലന്‍ തകര്‍ത്തഭിനയിച്ച തുമാരി സുലുവിന്റെ തമിഴ് പതിപ്പാണ് കാട്രിന്‍‌‍ മൊഴി.  

ആടിപ്പാടി വരുണ്‍ ധവാന്‍; സുയി ധാഗായിലെ പുതിയ പാട്ട് കാണാം

വരുണ്‍ ഗ്രോവറിന്റെയും അനു മാലിക്കിന്റെയും വരികള്‍ ആലപിച്ചിരിക്കുന്നത് സുക്ക്‌വിന്ദര്‍ സിംഗാണ്.

സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ കാണിച്ചത്; നടന്‍ വിജയകുമാറിനെതിരെ ആരോപണവുമായി മകള്‍

ഒരു നടിയായതിനാല്‍ തനിക്ക് വീടു കിട്ടുക പ്രയാസമായി മാറിയിരിക്കുകയാണെന്നും താന്‍ ആരോടു തന്റെ ബുദ്ധിമുട്ട് പറയുമെന്നും വനിത ചോദിച്ചു.

 ലവ്‍യാത്രി; സല്‍മാന്‍ ഖാനും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ എഫ്.ഐ.ആര്‍

നവരാത്രി ആഘോഷത്തെ കളിയാക്കുന്നുവെന്ന് കാണിച്ച് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഒഹ്ജയാണ് പരാതി നല്‍കിയത്.  

ഒടുവില്‍ മലയാള സിനിമ എന്നാല്‍ പണ്ഡിറ്റിന്റെ സിനിമ എന്നാകുമോ? 

എത്രയോ ദ്വയാര്‍ത്ഥങ്ങളുള്ള ഡയലോഗൊക്കെ ഉള്ള പല ചവറ് സിനിമകളേയും ഇതേ പ്രേക്ഷകർ ഹിറ്റാക്കി കൊടുത്തിട്ടുണ്ട്. 

 നാഗാര്‍ജ്ജുനയും നാനിയും; ദേവദാസിന്റെ ട്രയിലര്‍ കാണാം

രഷ്മിക മന്ദാന, ആകാന്‍ഷ സിങ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. 

 ജിമ്മിൽ പോവുക.. പണി എടുക്കുക.. എന്തിനാ വെറുതെ, അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ട്; ദിലീപ്

ഞാന്‍ ജിമ്മില്‍ പോകാറില്ല, അതുമായിട്ട് എനിക്ക് ബന്ധവുമില്ല. മൂന്നു നാല് ദിവസായിട്ട് ഞാന്‍ ജിമ്മില്‍ പോയി തുടങ്ങി. 

മണിച്ചേട്ടനെ സ്നേഹിക്കുന്നവര്‍ക്കായി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെത്തുന്നു; ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്

ചിത്രത്തില്‍ മണിയായി പ്രത്യക്ഷപ്പെടുന്നത് മിമിക്രി കലാകാരനും ടി.വി താരവുമായ രാജാമണിയാണ്

 പോലീസ് ഗെറ്റപ്പിൽ വീണ്ടും  മമ്മുട്ടി; ഖാലിദ് റഹ്‌മാന്റെ ‘ഉണ്ട’ വരുന്നു 

ഹർഷാദിന്റെ തിരക്കഥയിൽ വരുന്ന ചിത്രം ആക്ഷൻ കോമഡിയായാവും പ്രേക്ഷകരിലേക്ക് എത്തുക  

കേരളം കാത്തിരുന്ന കായംകുളം കൊച്ചുണ്ണിയിലെ രഹസ്യമെന്ത് ?

അതീവ രഹസ്യമായി കണക്കാക്കുന്ന സംഭവം സിനിമയുടെ തുടക്കത്തില്‍ മോഹന്‍ലാലിന്‍റെ ശബ്ദത്തിലൂടെ പുറത്ത് വിടാനായിരുന്നു സംവിധായകന്‍റെ കണക്ക് കൂട്ടല്‍

മോഹന്‍ലാല്‍ജീ എന്ന് വിളിച്ച് മോദി എന്നെ കെട്ടിപ്പിടിച്ചു; സംസാരിച്ചത് ഇതൊക്കെ...

40 വര്‍ഷമായി അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ മോദി അത്ഭുതപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണല്‍ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം താല്‍പര്യത്തോടെയാണ് അതേക്കുറിച്ച് കേട്ടത്. 

‘സുഡാനി ഫ്രം നൈജീരിയ’, ‘അരുവി’; ഞാൻ ഭാഗമാവാൻ കൊതിച്ച  സിനിമകളാണ്; ഫഹദ് ഫാസിൽ 