LiveTV

Live

Column

ജനാധിപത്യത്തിന്റെ ചോർച്ചകൾ

ജനാധിപത്യത്തിന്റെ ചോർച്ചകൾ

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് വെളിച്ചം വീശുന്ന ലൂക് ഹാർഡിംഗിന്റെ Collusion: Secret Meetings, Dirty Money and How Russia Helped Donald Trump to Win എന്ന പുസ്തകം പരിചയപ്പെടാം

നഷ്ടപരിഹാരമാണ് നീതി: മാധ്യമങ്ങള്‍ കാണാതെ പോയ ദേശീയ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌

നഷ്ടപരിഹാരമാണ് നീതി: മാധ്യമങ്ങള്‍ കാണാതെ പോയ ദേശീയ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌

തെറ്റായി പ്രതി ചേര്‍ക്കപ്പെട്ട് സിംഹഭാഗം ജീവിതം ജയിലില്‍ ഹോമിക്കേണ്ടി വന്നയാളുകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവുമൊക്കെ നിയമപരമായി വ്യവസ്ഥ ചെയ്യുന്നതാണ് നിയമ കമ്മീഷന്റെ 277ാമത്തെ റിപ്പോര്‍ട്ട്‌

സറീന വലിച്ചെറിഞ്ഞ റാക്കറ്റുകള്‍

സറീന വലിച്ചെറിഞ്ഞ റാക്കറ്റുകള്‍

മുൻനിരയിൽ നിന്നിട്ടും അദൃശ്യരാക്കപ്പെടുന്നതു കൊണ്ടുമായിരിക്കാം സെറീന വില്യംസിന്റെ ഈ വിജയം കുറെയേറെ കായികപ്രേമികൾ ഉറ്റുനോക്കിയത്.

എണ്ണവില കൂട്ടുന്നത് ആര്? 

എണ്ണവില കൂട്ടുന്നത് ആര്? 

അവസരം കിട്ടയപ്പോഴെല്ലാം എക്സൈസ് തീരുവ വര്‍ധിപ്പിച്ച് കമ്പനികള്‍ക്കൊപ്പം ജനങ്ങളെ കൊള്ള അടിക്കുകയാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും ചെയ്തത്.

ഗൂഗിളിന് ഇരുപത് വയസ്സ്; ടെക് ഭീമൻ നമ്മുടെ ചിന്തയുടെ ഭാഗമാകുന്നതെങ്ങിനെ? 

ഗൂഗിളിന് ഇരുപത് വയസ്സ്; ടെക് ഭീമൻ നമ്മുടെ ചിന്തയുടെ ഭാഗമാകുന്നതെങ്ങിനെ? 

വെറും ഇരുപത് വർഷങ്ങൾ കൊണ്ട് ഗൂഗിളും അതിന്റെ ഉത്പന്നങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു

‘എന്നെ നിർവ്വചിക്കാനുള്ള അധികാരം ആർക്കാണ് ?’

‘എന്നെ നിർവ്വചിക്കാനുള്ള അധികാരം ആർക്കാണ് ?’

‘ദലിത്’ എന്ന പദം നിരോധിച്ചുകൊണ്ടുള്ള കൊണ്ടുള്ള ഉത്തരവ് ഇന്ത്യയിൽ ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാനുള്ള വിശാലമായ ഒരു മുന്നേറ്റത്തിന്റെ ഭാഗമാണ് എന്ന് വാദിക്കുന്ന കെ സത്യനാരായണയുടെ ലേഖനം

ജോണ്‍ മക്കൈന്‍, അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഒറ്റയാന്‍

ജോണ്‍ മക്കൈന്‍, അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഒറ്റയാന്‍

ഒരു വ്യക്തി എന്ന നിലയില്‍ പോലും അറുവഷളനായ ഒരാളാണ് ട്രംപ് എന്നതു കൊണ്ടായിരുന്നു മക്കൈന് ട്രംപിനോടുള്ള എതിര്‍പ്പ്. ട്രംപ് പറയുന്നത് രാഷ്ട്രീയമല്ല, മറിച്ച് ഭ്രാന്ത് മൂത്ത ഉന്മാദമാണെന്നാണ് 

“സ്വന്തം പോലീസ് പോലും ഫാഷിസ്റ്റ് എന്ന് വിളിക്കുന്ന ഒരു ഭരണകൂടം”: അരുന്ധതി റോയി

“സ്വന്തം പോലീസ് പോലും ഫാഷിസ്റ്റ് എന്ന് വിളിക്കുന്ന ഒരു ഭരണകൂടം”: അരുന്ധതി റോയി

വ്യാഴാഴ്ച ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിൽ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയി നടത്തിയ പ്രസ്താവന

ബി.പി മണ്ഡൽ എന്ന നിശബ്ദ സാമൂഹിക വിപ്ലവം 

ബി.പി മണ്ഡൽ എന്ന നിശബ്ദ സാമൂഹിക വിപ്ലവം 

ഇന്ത്യയിലെ രാഷ്ട്രീയ ജനാധിപത്യത്തില്‍ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക പ്രാതിനിധ്യത്തെക്കുറിച്ച സംവാദങ്ങള്‍ക്ക് തിരി കൊളുത്തിയത് മണ്ഡല്‍ കമ്മീഷനായിരുന്നു. 

ഇത് മനുഷ്യനിര്‍മിത പ്രളയം തന്നെ

ഇത് മനുഷ്യനിര്‍മിത പ്രളയം തന്നെ

നിരവധി ഉപഗ്രഹങ്ങള്‍ സ്വന്തമായുള്ള ഇന്ത്യക്ക് എന്തു കൊണ്ടാണ് കൃത്യമായി എപ്പോള്‍, എവിടെ എത്ര അളവില്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തത് എന്ന ചോദ്യം പ്രസക്തമാണ്.

ഈ പ്രളയം സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തം; അക്കമിട്ട് നിരത്തുന്ന കാരണങ്ങള്‍

ഈ പ്രളയം സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തം; അക്കമിട്ട് നിരത്തുന്ന കാരണങ്ങള്‍

പ്രളയം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും അവരെ മാറ്റി  പാര്‍പ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.  

ആ താക്കോലുകൾ ഇവരുടെ കൈയിൽ തന്നെയുണ്ട്

ആ താക്കോലുകൾ ഇവരുടെ കൈയിൽ തന്നെയുണ്ട്

സർ വിദ്യയുടെ എഴുത്ത് സഞ്ചരിച്ച ലോകങ്ങൾ

സർ വിദ്യയുടെ എഴുത്ത് സഞ്ചരിച്ച ലോകങ്ങൾ

അവനവന്റെ മനോവിചാരത്തെ അപരന്റെ ചരിത്രത്തിൽ അരോപിക്കുന്ന ഈ ആഖ്യാനരീതി കൊളോണിയൽ ജ്ഞാനവ്യവഹാരത്തിന്റെ ഉത്പന്നം മാത്രമാണ് എന്ന് പറയുന്നതിൽ തെറ്റില്ല

മണ്‍മറഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച പാര്‍ലമെന്റേറിയന്‍

മണ്‍മറഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച പാര്‍ലമെന്റേറിയന്‍

 ദേശീയത എന്ന മിഥ്യയും മാനവികത എന്ന യാഥാർത്ഥ്യവും

ദേശീയത എന്ന മിഥ്യയും മാനവികത എന്ന യാഥാർത്ഥ്യവും

എന്‍.ആര്‍.സി: നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരത്വം

എന്‍.ആര്‍.സി: നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരത്വം

ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യവും സംവരണത്തിന്‍റെ ആവശ്യകതയും

ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യവും സംവരണത്തിന്‍റെ ആവശ്യകതയും

നിയമനങ്ങളിലെ അഭാവങ്ങളെ കൃത്യമായ കണക്കുകള്‍ വെച്ച് കണ്ടെത്തുകയും കുറവുള്ള സമൂഹങ്ങളുടെ കൃത്യമായ പ്രതിനിധാനം ജുഡീഷ്യറിയിലുണ്ടാകണമെന്നത് സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചുള്ള ചര്‍ച്ചകളോളം തന്നെ പ്രധാനമാണ്

‘പച്ച ’ തൊടാന്‍ ഭയക്കുന്ന ലീഗ് യുവത്വം

‘പച്ച ’ തൊടാന്‍ ഭയക്കുന്ന ലീഗ് യുവത്വം

സെക്കുലര്‍ /ലിബറല്‍ മൂല്യങ്ങള്‍ ലീഗ് യുവാക്കളിലുണ്ടാക്കിയ സന്ദേഹവും ആശയക്കുഴപ്പവും സാമുദായിക വിലാസം കയ്യൊഴിയണമെന്ന തീര്‍പ്പിലേക്ക് വികസിക്കുകയാണ്

നയാ പാകിസ്‍താന്‍- ജനവിധിയുടെ ഉള്ളടക്കം

നയാ പാകിസ്‍താന്‍- ജനവിധിയുടെ ഉള്ളടക്കം

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഖൈബര്‍ പങ് തുങ്ക്വായിലെ ബഹുഭൂരിപക്ഷം സീറ്റുകളും നിലനിര്‍ത്തിയും പാകിസ്താന്‍ മുസ്‍ലിം ലീഗിന്റെ ശക്തിദുര്‍ഗമായിരുന്ന പഞ്ചാബിലേക്ക് കടന്നു കയറിയുമാണ് പി.ടി.ഐ വിജയയാത്ര

ആൾക്കൂട്ട കൊലപാതകങ്ങൾ; ബി.ജെ.പി ചെയ്യേണ്ട ആറ് കാര്യങ്ങള്‍

ആൾക്കൂട്ട കൊലപാതകങ്ങൾ; ബി.ജെ.പി ചെയ്യേണ്ട ആറ് കാര്യങ്ങള്‍

അക്രമാസക്ത ആൾക്കൂട്ടങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന് ഉദ്ദേശമുണ്ടെങ്കിൽ അതിന് സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ അഞ്ചു വഴികളാണ് താഴെ പറയുന്നത്.

ഫോണുകളില്‍ നിന്നകറ്റിയാല്‍ കൗമാരക്കാരുടെ പ്രശ്നങ്ങള്‍ തീരുമോ?

ഫോണുകളില്‍ നിന്നകറ്റിയാല്‍ കൗമാരക്കാരുടെ പ്രശ്നങ്ങള്‍ തീരുമോ?

മക്കൾ അമിതമായി ഫോൺ ഉപയോഗിച്ച് ‘ടീനേജർസിന്’ പകരം ‘സ്ക്രീനേജർസ്’ ആയി മാറുന്നു എന്ന് പരാതിപ്പെടുന്ന അച്ഛനമ്മമാർ ഏറെ സന്തോഷത്തോടെ സ്വീകരിച്ച വാർത്തയായിരുന്നു ഇത്