LiveTV

Live

Chalakudy

ഗ്രൂപ്പ് തര്‍ക്കം മറക്കാനാണ് രാഹുലിന്റെ വരവെന്ന ആരോപണം തള്ളി ബെന്നി ബഹനാന്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പിസം മറക്കാനാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വമെന്ന ആരോപണം തള്ളി ബെന്നി ബഹനാന്‍. രണ്ട് മണ്ഡലങ്ങളിലും ജയിച്ചാല്‍ വയനാട് നിലനിര്‍ത്താന്‍ ആവശ്യപ്പെടുമെന്നും ബെന്നി ബഹനാന്‍.