Top

സുരേന്ദ്രൻ രണ്ടിടത്ത്, നേമത്ത് കുമ്മനം; ബിജെപിയുടെ സമ്പൂർണ സ്ഥാനാർത്ഥി പട്ടികയിങ്ങനെ

115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക

MediaOne Logo

  • Updated:

    2021-03-14 10:48:25.0

Published:

14 March 2021 10:48 AM GMT

സുരേന്ദ്രൻ രണ്ടിടത്ത്, നേമത്ത് കുമ്മനം; ബിജെപിയുടെ സമ്പൂർണ സ്ഥാനാർത്ഥി പട്ടികയിങ്ങനെ
X

ന്യൂഡൽഹി: സംസ്ഥാന നിയമസഭയിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക. കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും. കുമ്മനം രാജശേഖരൻ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്.

പട്ടികയിങ്ങനെ

  1. മഞ്ചേശ്വരം- കെ സുരേന്ദ്രൻ

  2. കോന്നി- കെ സുരേന്ദ്രൻ

  3. പാലക്കാട് - ഇ ശ്രീധരൻ

  4. നേമം- കുമ്മാനം രാജശേഖരൻ

  5. കാട്ടാക്കട - പികെ കൃഷ്ണദാസ്

  6. ധർമടം - സികെ പത്മനാഭൻ

  7. തൃശൂർ- സുരേഷ് ഗോപി

  8. ഇരിഞ്ഞാലക്കുട- ജേക്കബ് തോമസ്

  9. കാസർക്കോട് - അഡ്വ. ശ്രീകാന്ത്

  10. ഉദുമ- വേലായുധൻ എ

  11. കാഞ്ഞങ്ങാട്- ബൽരാജ് എം

  12. തൃക്കരിപ്പൂർ- ഷിബിൻ ടിവി

  13. പയ്യന്നൂർ- കെകെ ശ്രീധരൻ

  14. കല്യാശേരി- അരുൺ കൈതപ്രം

  15. തളിപ്പറമ്പ് - ഗംഗാധരൻ എപി

  16. ഇരിക്കൂർ - ആനിയമ്മ രാജേന്ദ്രൻ

  17. അഴീക്കോട് - കെ രഞ്ജിത്ത്

  18. കണ്ണൂർ - അർച്ചന വണ്ടിച്ചൽ

  19. തലശ്ശേരി - എൻ ഹരിദാസ്

  20. കൂത്തുപറമ്പ്- സി സദാനന്ദൻ മാസ്റ്റർ

  21. മട്ടന്നൂർ - ബിജു എലക്കുഴി

  22. പേരാവൂർ - സ്മിത ജയമോഹൻ

  23. മാനന്തവാടി- മണിക്കുട്ടൻ

  24. കൽപ്പറ്റ - സുഭീഷ് ടിഎം

  25. വടകര - എം രജീഷ് കുമാർ.

  26. കുറ്റ്യാടി - പിപി മുരളി

  27. നാദാപുരം- എംപി രാജൻ

  28. കൊയിലാണ്ടി - എൻപി രാധാകൃഷ്ണൻ

  29. പേരാമ്പ്ര- സുധീർ കെവി

  30. ബാലുശ്ശേരി - ലിബിൻ ഭാസ്‌കർ

  31. എലത്തൂർ- ടിപി ജയചന്ദ്രൻ മാസ്റ്റർ

  32. കോഴിക്കോട് നോർത്ത് -എംടി രമേശ്

  33. കോവിക്കോട് സൗത്ത് - നവ്യ ഹരിദാസ്

  34. ബേപ്പൂർ - കെപി പ്രകാശ് ബാബു

  35. കുന്നമംഗലം- വികെ സജീവൻ

  36. കൊടുവള്ളി- ടി ബാലസോമൻ

  37. തിരുവമ്പാടി- ബേബി അമ്പാട്ട്

  38. കൊണ്ടോട്ടി - ഷീബ ഉണ്ണികൃഷ്ണൻ

  39. ഏറനാട് - അഡ്വ. ദിനേശ്

  40. നിലമ്പൂർ- അഡ്വ. ടികെ അശോക് കുമാർ

  41. വണ്ടൂർ - പിസി വിജയൻ

  42. മഞ്ചേരി- രാമകൃഷ്ണൻ പിആർ

  43. പെരിന്തൽമണ്ണ- സുചിത്ര മട്ടട

  44. മങ്കട- സജേഷ് എളയിൽ

  45. മലപ്പുറം - സേതുമാധവൻ

  46. വേങ്ങര - പ്രേമൻ മാസ്റ്റർ

  47. വള്ളിക്കുന്ന്- പീതാംബരൻ പാലാട്ട്

  48. തിരൂരങ്ങാടി- സത്താർഹാജി

  49. താനൂർ - നാരായണൻ മാസ്റ്റർ

  50. തിരൂർ - ഡോ. അബ്ദുൽ സലാം

  51. കോട്ടക്കൽ- പിപി ഗണേഷൻ

  52. തൃത്താല - ശങ്കു ടി ദാസ്

  53. പട്ടാമ്പി- കെഎം ഹരിദാസ്

  54. ഷൊർണൂർ - സന്ദീപ് വാര്യർ

  55. ഒറ്റപ്പാലം - പി വേണുഗോപാൽ

  56. കോങ്ങാട് - എം സുരേഷ് ബാബു

  57. മലമ്പുഴ- സി കൃഷ്ണകുമാർ

  58. തരൂർ - കെപി ജയപ്രകാശ്

  59. ചിറ്റൂർ - വി നടേശൻ

  60. ആലത്തൂർ - പ്രശാന്ത് ശിവൻ

  61. ചേലക്കര- ഷാജുമോൻ വട്ടേക്കാട്

  62. കുന്നംകുളം- അഡ്വ. കെകെ അനീഷ് കുമാർ

  63. ഗുരുവായൂർ - അഡ്വ. നിവേദിത

  64. മണലൂർ - എഎൻ രാധാകൃഷ്ണൻ

  65. വടക്കാഞ്ചേരി - ഉല്ലാസ് ബാബു

  66. ഒല്ലൂർ - ബി ഗോപാലകൃഷ്ണൻ

  67. നാട്ടിക - എകെ ലോചനൻ

  68. പുതുക്കാട് - എ നാഗേഷ്

  69. കൊടുങ്ങല്ലൂർ - സന്തോഷ് ചിറക്കുളം

  70. പെരുമ്പാവൂർ - ടിപി സിന്ധുമോൾ

  71. അങ്കമാലി - അഡ്വ. കെവി സാബു

  72. ആലുവ - എംഎൻ ഗോപി

  73. വൈപ്പിൻ - കെഎസ് ഷൈജു

  74. കൊച്ചി - സിജി രാജഗോപാൽ

  75. തൃപ്പൂണിത്തുറ- ഡോ. കെഎസ് രാധാകൃഷ്ണൻ

  76. എറണാകുളം - പദ്മജ എസ് മേനോൻ

  77. തൃക്കാക്കര എസ് സജി

  78. കുന്നത്തുനാട് - രേണു സുരേഷ്

  79. പിറവം - എംഎ ആശിഷ്

  80. മുവ്വാറ്റുപുഴ- ജിജി ജോസഫ്

  81. ഉടുമ്പഞ്ചോല - രമ്യ രവീന്ദ്രൻ

  82. തൊടുപുഴ - ശ്യാം രാജ് പി

  83. പീരുമേട് - ശ്രീനഗരി രാജൻ

  84. പാലാ- ഡോ. ജെ പ്രമീള ദേവി

  85. കടുത്തിരുത്തി- ലിജിനാൽ ജി

  86. കോട്ടയം- മിനർവ മോഹൻ

  87. പുതുപ്പള്ളി - എൻ ഹരി

  88. ചങ്ങനാശ്ശേരി - ജി രാമൻ നായർ

  89. കാഞ്ഞിരപ്പള്ളി - അൽഫോൺസ് കണ്ണന്താനം

  90. ആലപ്പുഴ- സന്ദീപ് വചസ്പതി

  91. അമ്പലപ്പുഴ - അനൂപ് ആന്റണി ജോസഫ്

  92. ഹരിപ്പാട് - കെ സോമൻ

  93. മാവേലിക്കര - സഞ്ജു

  94. ചേങ്ങന്നൂർ - എംവി ഗോപകുമാർ

  95. തിരുവല്ല- അശോകൻ കുളനാട

  96. ആറന്മുള- ബിജു മാത്യു

  97. അടൂർ - പന്തളം പ്രതാപൻ

  98. ചവറ- വിവേക് ഗോപൻ

  99. കുന്നത്തൂർ - റജി പ്രസാദ്

  100. കൊട്ടാരക്കാര - അഡ്വ വായക്കൽ സോമൻ

  101. പത്തനാപുരം - ജിതിൻ ദേവ്

  102. പുനലൂർ - ആയൂർ മുരളി

  103. ചടയമംഗലം - വിഷ്ണു പട്ടത്താനം

  104. ചാത്തന്നൂർ - ബിബി ഗോപകുമാർ

  105. ആറ്റിങ്ങൽ- പി സുധീർ

  106. ചിറയൻകീഴ്- ആശാനാഥ്

  107. നെടുമങ്ങാട് - ജെആർ പത്മകുമാർ

  108. വട്ടിയൂർക്കാവ് - വിവി രാജേഷ്

  109. തിരുവനന്തപുരം- കൃഷ്ണകുമാർ

  110. അരുവിക്കര- സി ശിവൻകുട്ടി

  111. പാറശ്ശാല - കരമന ജയൻ

  112. നെയ്യാറ്റിൻകര - രാജശേഖരൻ എസ് നായർ

TAGS :
Next Story