LiveTV

Live

Business

Business
മൂന്ന് പതിറ്റാണ്ടിന്‍റെ അഭിമാന ചരിത്രവുമായി സഫാ ഗ്രൂപ്പ്: പത്താമത് ജ്വല്ലറി ഉദ്ഘാടനം ഇന്ന്

മൂന്ന് പതിറ്റാണ്ടിന്‍റെ അഭിമാന ചരിത്രവുമായി സഫാ ഗ്രൂപ്പ്: പത്താമത് ജ്വല്ലറി ഉദ്ഘാടനം ഇന്ന്

സഫ ഗ്രൂപ്പിന് കീഴിലുള്ള സൌന്ദര്യ ആരോഗ്യവര്‍ധക വസ്തുക്കളുടെ മള്‍ട്ടി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ സംരംഭമായ കോസ്‍മെഡിക്‍സിന്‍റെ അഞ്ചാമത്തെ റീറ്റെയില്‍ ഷോറൂമും ഇന്ന് മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിക്കും

തൊട്ടാല്‍ പൊള്ളും; സ്വര്‍ണവില സര്‍വകാല റെക്കോഡില്‍, പവന് 35,400 രൂപ

തൊട്ടാല്‍ പൊള്ളും; സ്വര്‍ണവില സര്‍വകാല റെക്കോഡില്‍, പവന് 35,400 രൂപ

മെയ് രണ്ടാം വാരമാണ്‌ സ്വർണ വില 35,000 രൂപ കടന്നത്. അതിന് ശേഷം നേരിയ വ്യത്യാസത്തിൽ സ്വർണ വില കൂടുകയായിരുന്നു

ലോണുകൾ പൂർണമായി അടച്ചുതീർക്കാം; തിരിച്ചുവരാൻ അനുവദിക്കൂ... കേന്ദ്രസർക്കാറിനോട് വീണ്ടും വിജയ് മല്ല്യ

ലോണുകൾ പൂർണമായി അടച്ചുതീർക്കാം; തിരിച്ചുവരാൻ അനുവദിക്കൂ... കേന്ദ്രസർക്കാറിനോട് വീണ്ടും വിജയ് മല്ല്യ

തന്റെ വിമാനക്കമ്പനിയായ കിങ്ഫിഷർ എയർലൈൻസ് തകരാൻ കാരണം സർക്കാർ നയങ്ങളായിരുന്നുവെന്നാണ് വിജയ് മല്ല്യയുടെ ആരോപണം.

കോവിഡിലും കുലുങ്ങാതെ അംബാനിയുടെ ബിസിനസ്; റിലയൻസിന്റെ ലാഭത്തിൽ വർധന

കോവിഡിലും കുലുങ്ങാതെ അംബാനിയുടെ ബിസിനസ്; റിലയൻസിന്റെ ലാഭത്തിൽ വർധന

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) 2020 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 39,880 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്

യു എ ഇ വാറ്റ് റിട്ടേൺ നൽകാനുള്ള സമയം നീട്ടി

യു എ ഇ വാറ്റ് റിട്ടേൺ നൽകാനുള്ള സമയം നീട്ടി

വാറ്റ് ബാധകമായ രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും ആശ്വാസം പകരുന്നതാണ് തീരുമാനം.

സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭകർക്കും കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള വഴികൾ

സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭകർക്കും കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള വഴികൾ

കോവിഡ് ബാധയെ തുടര്‍ന്നുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായ വാഗ്ദാനങ്ങളുമായി നിരവധി വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.

നീണ്ടു പോകുന്ന ലോക് ഡൌണ്‍ ഐടി മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടത്തിന് കാരണമായേക്കുമെന്ന് നാസ്കോം മുന്‍ പ്രസിഡന്റ്

നീണ്ടു പോകുന്ന ലോക് ഡൌണ്‍ ഐടി മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടത്തിന് കാരണമായേക്കുമെന്ന് നാസ്കോം മുന്‍ പ്രസിഡന്റ്

വര്‍ക്ക് ഫ്രം ഹോം പോലുള്ള രീതികള്‍ നല്ല മാറ്റമാണ്

കോവിഡിനു ശേഷമുള്ള സാമ്പത്തികമാന്ദ്യം; സഹായത്തിനായി രാജ്യം വിളിച്ചാൽ തിരിച്ചുവരുമെന്ന് രഘുറാം രാജൻ

കോവിഡിനു ശേഷമുള്ള സാമ്പത്തികമാന്ദ്യം; സഹായത്തിനായി രാജ്യം വിളിച്ചാൽ തിരിച്ചുവരുമെന്ന് രഘുറാം രാജൻ

പഴയകാര്യങ്ങളെല്ലാം മറന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാനും സഹായിക്കാനും ആവശ്യപ്പെട്ടാൽ അതിന് സന്നദ്ധമാകുമോ എന്ന പ്രണോയ് റോയ്‍യുടെ ചോദ്യത്തിന് രഘുറാം രാജന്‍ നല്‍കിയ മറുപടി.

കോവിഡ് പ്രതിസന്ധി: ആഗോള സാമ്പത്തികനില എക്കാലത്തെയും താഴ്‍ന്നനിലയിലേക്ക് കൂപ്പ് കുത്തുമെന്ന് ഐഎംഎഫ്

കോവിഡ് പ്രതിസന്ധി: ആഗോള സാമ്പത്തികനില എക്കാലത്തെയും താഴ്‍ന്നനിലയിലേക്ക് കൂപ്പ് കുത്തുമെന്ന് ഐഎംഎഫ്

1930 ലെ മാന്ദ്യത്തേക്കാള്‍ ഇടിവ് നേരിടും; തിരിച്ചു കയറാന്‍ ഒരു വര്‍ഷമെടുക്കുമെന്നും വിലയിരുത്തല്‍

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ആംനസ്റ്റി സ്‌കീം: ബിസിനസുകാര്‍ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ആംനസ്റ്റി സ്‌കീം: ബിസിനസുകാര്‍ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

കോവിഡ് 19 ന്റെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതി വ്യാപാര സമൂഹത്തിന് ഏറെ ആശ്വാസമാണ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ...

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍; ഒരു പവന്‍ സ്വര്‍ണത്തിന് 32,800 രൂപ

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍; ഒരു പവന്‍ സ്വര്‍ണത്തിന് 32,800 രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന് 4,100 രൂപ

ലോകത്തിന് മാതൃകയാവുന്ന ബംഗ്ലാദേശിന്റെ കോവിഡ് പാക്കേജ്

ലോകത്തിന് മാതൃകയാവുന്ന ബംഗ്ലാദേശിന്റെ കോവിഡ് പാക്കേജ്

കേരളവും ഇന്ത്യയും പിന്തുടരേണ്ട മാതൃക ഇതാണ്. അല്ലാതെ ഉടായിപ്പ് മൊറട്ടോറിയം അല്ല. ആരോട് പറയാൻ ആര് കേൾക്കാൻ.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് രഘുറാം രാജന്‍

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് രഘുറാം രാജന്‍

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ‘സമീപകാല ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി’ എന്ന പേരില്‍ എഴുതിയ ബ്ലോഗിലൂടെ അദ്ദേഹം വ്യക്തമാക്കി

മോറട്ടോറിയത്തിന്റെ പേരില്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ബാധ്യത കൂടും

മോറട്ടോറിയത്തിന്റെ പേരില്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ബാധ്യത കൂടും

മോറട്ടോറിയം പ്രഖ്യാപിച്ചതോടെ വായ്പയുടെ തിരിച്ചടവിന് മൂന്നുമാസം സാവകാശം ലഭിച്ചിരിക്കുകയാണ്. എന്നുകരുതി മൂന്നുമാസം തിരിച്ചടച്ചില്ലെങ്കില്‍ വായ്പയെടുത്തവരുടെ ബാധ്യത കുതിച്ചുയരുമെന്നാണ് മുന്നറിയിപ്പ്...

ഓഹരിവിപണിയിലെ തകര്‍ച്ച തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ഓഹരിവിപണിയിലെ തകര്‍ച്ച തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍

2008ലെ സാമ്പത്തിക മാന്ദ്യത്തെ പോലും പിന്നിലാക്കുന്ന വീഴ്ചയാണ് ഇന്നലെ മാത്രം മുംബെയിലെ ഓഹരി വിപണിയില്‍ രേഖപ്പെടുത്തിയത്

 കോവിഡ് 19; ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച, രൂപയുടെ മൂല്യമിടിഞ്ഞു 

കോവിഡ് 19; ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച, രൂപയുടെ മൂല്യമിടിഞ്ഞു 

രൂപയുടെ മൂല്യം ഡോളറിന് 74.28 ആയി.

 ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; രൂപയുടെ മൂല്യം കുറഞ്ഞു

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; രൂപയുടെ മൂല്യം കുറഞ്ഞു

 സ്വര്‍ണവില കേട്ടാല്‍ നക്ഷത്രമെണ്ണിപ്പോകും; പവന് 31,480 രൂപ

സ്വര്‍ണവില കേട്ടാല്‍ നക്ഷത്രമെണ്ണിപ്പോകും; പവന് 31,480 രൂപ

പവന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്

ബിസിനസ് രംഗത്തെ അതികായര്‍ക്ക് മീഡിയവണിന്റെ ആദരം; ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു  

ബിസിനസ് രംഗത്തെ അതികായര്‍ക്ക് മീഡിയവണിന്റെ ആദരം; ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു  

വിവിധ മേഖലകളിലെ 22 സംരംഭകര്‍ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുന്നതായി മുകേഷ് അംബാനി

ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുന്നതായി മുകേഷ് അംബാനി

മൂന്ന് ദിനം നീളുന്ന ആഗോള നിക്ഷേപ സമ്മേളനത്തിലെ ചര്‍ച്ചക്കിടെ ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പുള്ളതായി വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി പറഞ്ഞു.

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി;ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് 

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി;ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് 

മുളുന്ദ് എം.എല്‍.എയുടെ മകന്‍ രഞ്ജീത് സിങ് ഒരേ സമയം പി.എം.സി ബാങ്ക് ഡയറക്ടറും എച്ച്.ഡി.ഐ.എല്‍ ബോര്‍ഡ് അംഗവുമായിരുന്നു.