LiveTV

Live

Bahrain

ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു

സംസ്കാരം സൽമാബാദ് സെമിത്തേരിയിൽ നടക്കും

ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ 
ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു

ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​ല​യാ​ളി മ​രി​ച്ചു.പ​ത്ത​നം​തി​ട്ട മൈ​ല​പ്ര വ​ല്യ​ക്ക​ര വീ​ട്ടി​ൽ മ​ത്താ​യി ഫി​ലി​പ്പോ​സി​ൻ്റെ മ​ക​ൻ ജോ​ർ​ജ് ഫി​ലി​പ്പോ​സാ​ണ്​ മ​രി​ച്ച​ത്.

അ​ലൂ​മി​നി​യം ടെ​ക്​​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​താ​വ്​: മേ​രി. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: ജി​ൻ​സ, അ​ൻ​സ.