LiveTV

Live

Bahrain

പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ ബഹ്റൈൻ പ്രധാനമന്ത്രിയായി നിശ്ചയിച്ചു

കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പ്രധാനമന്ത്രിയായി നിശ്ചയിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവിറക്കി.

പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ ബഹ്റൈൻ പ്രധാനമന്ത്രിയായി നിശ്ചയിച്ചു

കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പ്രധാനമന്ത്രിയായി നിശ്ചയിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവിറക്കി. 2020ലെ 44ാമത് റോയൽ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറക്കിയ തീയതി മുതൽ തീരുമാനം പ്രാബല്യത്തിൽ വരികയും അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.