LiveTV

Live

Bahrain

സാം സാമുവലിന്റെ കുടുംബത്തിന് കെ.എം.സി.സിയുടെ സ്‌നേഹവായ്പ്; കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായധനം കൈമാറി

കഴിഞ്ഞ ജൂലൈയിലായിരുന്നു ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനായിരുന്ന സാം സാമുവലിൻ്റെ വിയോഗം

സാം സാമുവലിന്റെ കുടുംബത്തിന് കെ.എം.സി.സിയുടെ സ്‌നേഹവായ്പ്; കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായധനം കൈമാറി

ബ​ഹ്‌​റൈ​നി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കി​ടെ മമ​രി​ച്ച സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നും സ​ബ​ര്‍മ​തി ക​ള്‍ച​റ​ല്‍ ഫോ​റം പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന സാം ​സാ​മു​വ​ലി​െൻറ കു​ടും​ബ​ത്തി​ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​െൻറ സ​മാ​ശ്വാ​സം.

കെ.​എം.​സി.​സി പ്ര​ഖ്യാ​പി​ച്ച ആ​ശ്വാ​സ സ​ഹാ​യ​ധ​നം ഒ​രു​ല​ക്ഷം രൂ​പ അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബ​ത്തി​ന് കൈ​മാ​റി. തു​ക ബാ​ങ്ക് മു​ഖേ​ന കൈ​മാ​റി​യ​തി​െൻറ രേ​ഖ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ ജ​ന​റ​ൽ സെ​ക്ര​ട്ടറി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ക​ല്‍, സ​ബ​ര്‍മ​തി ക​ള്‍ച​റ​ല്‍ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി പി. ​ജോ​യ്, സ​ഖ​റി​യ എ​ന്നി​വ​രെ ഏ​ല്‍പി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് ബ​ഹ്‌​റൈ​നി​ലെ കാ​രു​ണ്യ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന സാം ​സാ​മു​വ​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. സ​മൂ​ഹ​ത്തി​നു​വേ​ണ്ടി പ്ര​വ​ര്‍ത്തി​ച്ച സാം ​സാ​മു​വ​ലി​നെ പോ​ലെ​യു​ള്ള​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ​സ​മൂ​ഹ​ത്തി​െൻറ ക​ട​മ​യാ​ണെ​ന്ന് കെ.​എംസി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി പ​റ​ഞ്ഞു.

ത​െൻറ പ​രി​മി​തി​ക​ള്‍ വ​ക​വെ​ക്കാ​തെ ഏ​വ​ര്‍ക്കും സ​ഹാ​യ​വു​മാ​യി നി​ല​കൊ​ണ്ട അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബ​ത്തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളു​മാ​യി എ​ല്ലാ കാ​ല​ത്തും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ല്‍ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ കു​ട്ടൂ​സ മു​ണ്ടേ​രി, ശാ​ഫി പാ​റ​ക്ക​ട്ട,ഒ.​കെ. ഖാ​സിം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.