LiveTV

Live

Bahrain

ബഹ് റൈനിൽ പള്ളികളിലെ ദുഹ്ർ നമസ്കാരം നവംബർ 1 മുതൽ പുനരാരംഭിക്കും

കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശം  

ബഹ് റൈനിൽ പള്ളികളിലെ ദുഹ്ർ നമസ്കാരം നവംബർ 1 മുതൽ പുനരാരംഭിക്കും

നവംബർ ഒന്ന്​ മുതൽ ബഹ്​റൈനിൽ പള്ളികളിലെ ദുഹ്ർ നമസ്​കാരം (മധ്യാഹ്‌ന പ്രാർഥന) പുനരാരംഭിക്കുമെന്ന്
ഇസ് ലാമിക സുപ്രീം കൗൺസിലാണ് അറിയിച്ചത്.

പ്രാർഥനക്കെത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകളെടുക്കണമെന്ന നിർദേശം അധിക്യതർ നൽകിയിട്ടുണ്ട്. ​

രാജ്യത്തെ ആരാധനാലയങ്ങൾ കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച്​ 28നായിരുന്നു അടച്ചിട്ടത്. ആഗസ്​റ്റ്​ 28ന്​ പള്ളികളിലെ സുബ്ഹ് നമസ്​കാരം (പ്രഭാത പ്രാർഥന) പുനരാരംഭിച്ചിരുന്നു.