LiveTV

Live

Bahrain

കോവിഡ്: ബഹ്റൈനിൽ രണ്ട് മരണം

ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങൾ 86 ആയി.

കോവിഡ്: ബഹ്റൈനിൽ രണ്ട് മരണം

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ രണ്ട് പേർ കൂടി മരിച്ചു. 34 വയസുള്ള സ്വദേശി വനിതയും 57 വയസുള്ള പ്രവാസി പുരുഷനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങൾ 86 ആയി.