LiveTV

Live

Bahrain

ബഹ്​റൈനിൽ 41 പ്രവാസി തൊഴിലാളികൾക്ക്​​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

ബഹ്​റൈനിൽ 41 പ്രവാസി തൊഴിലാളികൾക്ക്​​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

ബഹ്
റൈനിൽ പുതുതായി 55 പേർക്ക്
കോവിഡ്
-19 സ്
ഥിരീകരിച്ചു. ഇതിൽ 41 പേരും അൽ ഹിദ്ദ്
മേഖലയിലെ പ്രവാസി തൊഴിലാളികളാണ്
. ഇവരുടെ താമസ സ്
ഥലത്ത്
കഴിഞ്ഞ ദിവസം മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു. ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന്
ഇവരെ ചികിത്സാ കേന്ദ്രത്തിലേക്ക്
മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്
.

ഇതോടെ രാജ്യത്ത്
ചികിത്സയിലുള്ളവരുടെ എണ്ണം 349 ആയി. ഇവരിൽ നാല്
പേരുടെ നില ഗുരുതരമാണ്
. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന്
ആരോഗ്യ മന്ത്രാലയം അറിയിച്ചു. 458 പേരാണ്
ഇതുവരെ രോഗമുക്
തി നേടിയത്
.