LiveTV

Live

Bahrain

ബഹ്‌റൈൻ പ്രതിഭ സി. എച്ച് . കണാരൻ അനുസ്മരണം സംഘടിപ്പിച്ചു  

നാല്പത്തിഏഴാം ചരമ വാർഷിക ദിനാചരണം  

 ബഹ്‌റൈൻ പ്രതിഭ സി. എച്ച് . കണാരൻ അനുസ്മരണം സംഘടിപ്പിച്ചു  

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രമുഖ നേതാവായിരുന്ന സി എച്ച് കണാരൻ്റെ നാല്പത്തി ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.

 ബഹ്‌റൈൻ പ്രതിഭ സി. എച്ച് . കണാരൻ അനുസ്മരണം സംഘടിപ്പിച്ചു  

പ്രതിഭ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പി ശ്രീജിത്ത് അധ്യക്ഷം വഹിച്ചു . ജോയിന്റ് സെക്രെട്ടറി ലിവിൻ കുമാർ സ്വാഗതം പറഞ്ഞു . ഷെരിഫ് കോഴിക്കോട് ആനുകാലിക വിശദീകരണവും , മഹേഷ് മൊറാഴ സി എച്ച് കണാരൻ അനുസ്മരണ പ്രഭാഷണവും നടത്തി

 ബഹ്‌റൈൻ പ്രതിഭ സി. എച്ച് . കണാരൻ അനുസ്മരണം സംഘടിപ്പിച്ചു