LiveTV

Live

Badminton

തായ്‌ലാന്റ് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്നും പി.വി സിന്ധു പിന്മാറി 

അതേസമയം സൈന നെഹ്‌വാള്‍ ഇടവേളയ്ക്ക് ശേഷം തായ്ലാന്റ് ഓപ്പണിലൂടെ വീണ്ടും കോര്‍ട്ടിലെത്തും.

തായ്‌ലാന്റ് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്നും പി.വി സിന്ധു പിന്മാറി 

തായ്‌ലാന്റ് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്നും പി.വി സിന്ധു പിന്മാറി. ലോക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി വിശ്രമം വേണ്ടതിനാലാണ് പിന്മാറ്റം. അകാനെ യമാഗുചി, നൊസോമി ഒകുഹാര, തായ് സു യിങ് തുടങ്ങിയവരും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. അതേസമയം സൈന നെഹ്‌വാള്‍ ഇടവേളയ്ക്ക് ശേഷം തായ്ലാന്റ് ഓപ്പണിലൂടെ വീണ്ടും കോര്‍ട്ടിലെത്തും.