LiveTV

Live

Badminton

ഇന്തോനേഷ്യന്‍ ഓപണ്‍: സെമി തേടി സിന്ധു

ക്വാര്‍ട്ടറില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊവോമി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി.

ഇന്തോനേഷ്യന്‍ ഓപണ്‍: സെമി തേടി സിന്ധു

ഇന്തോനേഷ്യന്‍ ഓപ്പണ്‍ വേള്‍ഡ് ടൂര്‍ ബാഡ്മിന്റണില്‍ സെമി തേടി പി.വി സിന്ധു ഇന്ന് ഇറങ്ങും. ക്വാര്‍ട്ടറില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊവോമി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി.

ഇതുവരെ 14 തവണ ഏറ്റുമുട്ടിയതില്‍ 7 വീതം ജയങ്ങളുമായി ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ല്രിച്ചഫെല്‍ഡിനെ തോല്‍പ്പിച്ചാണ് സിന്ധു അവസാന എട്ടിലെത്തിയത്.