LiveTV

Live

കാർളോ റൊവെല്ലി

കാർളോ റൊവെല്ലി

ഇറ്റാലിയൻ ഭിഷഗ്വരനും എഴുത്തുകാരനുമാണ് കാർളോ റൊവെല്ലി. ലൂപ്പ് ക്വാണ്ടം ഗ്രാവിറ്റി തിയറിയുടെ ഉപജ്ഞാതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. നിരവധി ഇറ്റാലിയൻ പത്രങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നയാളാണ് റൊവെല്ലി. അദ്ദേഹത്തിന്റെ ‘സെവൻ ബ്രീഫ് ലെസ്സൺസ് ഓൺ ഫിസിക്സ്’ എന്ന പുസ്തകം നാല്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


 ദേശീയത എന്ന മിഥ്യയും മാനവികത എന്ന യാഥാർത്ഥ്യവും

ദേശീയത എന്ന മിഥ്യയും മാനവികത എന്ന യാഥാർത്ഥ്യവും