LiveTV

Live

ക്രിസ്റ്റോഫ് ജെഫ്രിലോട്ട്

ക്രിസ്റ്റോഫ് ജെഫ്രിലോട്ട്

ഫ്രഞ്ചുകാരനായ ക്രിസ്റ്റോഫ് ജെഫ്രിലോട്ട് അറിയപ്പെടുന്ന പൊളിറ്റിക്കല്‍ സയന്റിസ്റ്റാണ്. ലണ്ടനിലെ കിംഗ്സ് ഇന്ത്യ ഇന്സ്റ്റി റ്റ്യൂട്ടില്‍ ‘ഇന്ത്യന്‍ രാഷ്ട്രീയവും സാമൂഹ്യശാസ്ത്ര’ത്തിലും പ്രൊഫസറാണ്. ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച ക്രിസ്റ്റോഫ്, ഇന്ത്യയിലെ ഹിന്ദുവലതു പക്ഷത്തെക്കുറിച്ച് നിരവധി ലേഖനങ്ങളെഴുതിയിട്ടുണ്ട്. The Hindu Nationalist Movement and Indian politics, Sangh Parivar: A Reader, Muslims in Indian Cities: Trajectories of Marginalisation, co-edited with Laurent Gayer, Saffron Modernity in India: Narendra Modi and his Experiment with Gujarat, India’s Silent Revolution. The Rise of the Lower Castes in North India തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍

മുസ്‍ലിംകളുടെ കാക്കിപ്പേടിയും പ്രാതിനിധ്യ പ്രശ്നങ്ങളും

മുസ്‍ലിംകളുടെ കാക്കിപ്പേടിയും പ്രാതിനിധ്യ പ്രശ്നങ്ങളും