LiveTV

Live

Athletics

നൂറ് മീറ്ററിലെ സ്വര്‍ണ നേട്ടത്തിലൂടെ താന്‍ അനുഗ്രഹിക്കപ്പെട്ടെന്ന് ക്രിസ്റ്റ്യന്‍ കോള്‍മാന്‍ 

കരിയറിലെ മികച്ച സമയം കുറിക്കാനായത് വലിയ നേട്ടമാണെന്നും കോള്‍മാന്‍

നൂറ് മീറ്ററിലെ സ്വര്‍ണ നേട്ടത്തിലൂടെ താന്‍ അനുഗ്രഹിക്കപ്പെട്ടെന്ന് ക്രിസ്റ്റ്യന്‍ കോള്‍മാന്‍ 

നൂറ് മീറ്ററിലെ സ്വര്‍‌ണനേട്ടത്തിലൂടെ താന്‍ അനുഗ്രഹിക്കപ്പെട്ടെന്ന് ക്രിസ്റ്റ്യന്‍ കോള്‍മാന്‍ മീഡിയവണിനോട് പറഞ്ഞു. കരിയറിലെ മികച്ച സമയം കുറിക്കാനായത് വലിയ നേട്ടമാണെന്നും കോള്‍മാന്‍ പറഞ്ഞു. രണ്ടാം സ്ഥാനത്തിലും താന്‍ സന്തോഷവാനാണെന്നായിരുന്നു ജസ്റ്റിന്‍ ഗാട്ട്ലിന്‍റെ പ്രതികരണം. തന്‍റെ മികച്ച സമയം കുറിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മൂന്നാം സ്ഥാനത്തെത്തിയ കാനേഡിയന്‍ താരം ഡിഗ്രാസ്സെയും മീഡിയവണിനോട് പ്രതികരിച്ചു.