പ്രവാസികൾക്കിടയിൽ ഉറക്കത്തിനിടയിലുള്ള മരണം വര്‍ധിക്കുന്നു
Gulf

പ്രവാസികൾക്കിടയിൽ ഉറക്കത്തിനിടയിലുള്ള മരണം വര്‍ധിക്കുന്നു

ബഹ്റൈനിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പ്രവാസികൾക്കിടയിൽ ഹൃദയാഘാതവും ഉറക്കത്തിനിടയിലുള്ള മരണവും വർധിക്കുന്നു. ഹൃദ്രോഗം മൂലമുള്ള മരണ നിരക്കും കൂടി. ബഹ്റൈനിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.