ടാറ്റ നെക്സോണ്‍ വരുന്നു... ചരിത്രം വഴിമാറും...
Automobile

ടാറ്റ നെക്സോണ്‍ വരുന്നു... ചരിത്രം വഴിമാറും...

ഒരു ചെറു എസ്‍യുവി എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ടാറ്റ അവതരിപ്പിക്കുന്ന നെക്സോണ്‍.

ഒരു ചെറു എസ്‍യുവി എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ടാറ്റ അവതരിപ്പിക്കുന്ന നെക്സോണ്‍. നിരത്തിലിറങ്ങിയാല്‍ ആരുമൊന്ന് നോക്കിപ്പോകുന്ന രൂപഭംഗി.

കാഴ്ചയിലും കരുത്തിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കും നെക്സോണ്‍. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറാകാതെയാണ് ടാറ്റ നെക്സോണിനെ അവതരിപ്പിക്കുന്നത്. നെക്സോണിനെ കൂടുതല്‍ പരിചയപ്പെടാം.

A4 Auto | First Drive