Quantcast

കേരളത്തില്‍ പൊതു അവധി

MediaOne Logo

Subin

  • Published:

    17 May 2018 3:55 PM GMT

കേരളത്തില്‍ പൊതു അവധി
X

കേരളത്തില്‍ പൊതു അവധി

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി...

കേരളത്തില്‍ ഇന്ന് പൊതുഅവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയും എംജി സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കേരള ആരോഗ്യ സര്‍വകലാശാല പ്രാക്ടിക്കല്‍ പരീക്ഷ ഒഴികെ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കേരള ഹൈക്കോടതിക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story