Quantcast

ഇനി വീട്ടു ജോലികൾ എളുപ്പമാക്കാം നന്തിലത്ത് ജി മാർട്ടിനൊപ്പം...

ഈ ഓണക്കാലത്ത് വീട്ടു ജോലികൾ എളുപ്പത്തിലാക്കാൻ നന്തിലത്ത് ജി മാർട്ട് അവസരമൊരുക്കുന്നു.ഗൃഹോപകരണങ്ങൾക്കടക്കം നിരവധി സാധനങ്ങൾക്കാണ് നന്തിലത്ത് ഗ്രൂപ്പ്‌ ഓഫറുകൾ ഒരുക്കിയിട്ടുള്ളത്, കൂടാതെ നിരവധി സമ്മാനങ്ങളും.

MediaOne Logo

Web Desk

  • Updated:

    2023-08-19 12:22:38.0

Published:

17 Aug 2023 11:37 AM GMT

nandilath g mart onam offers
X

കേരളത്തിലുടനീളമുള്ള നന്തിലത്ത് ജി മാർട്ട് ഷോറൂമുകളിൽ അന്താരാഷ്ട്ര തലത്തിൽ ജനപ്രിയമായ ബ്രാൻഡുകളുടെ അപൂർവവും അത്യാധുനികവുമായ ഗൃഹോപകരണങ്ങളുടെ വിസ്മയിപ്പിക്കുന്ന ശേഖരമാണുള്ളത്.വളരെ കുറഞ്ഞ നിരക്കിൽ ഗൃഹോപകരണങ്ങൾ വിതരണം ചെയ്യുകയും അതേ സമയം ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറുകളും നൽകുമെന്നതും ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ പ്രത്യേകതയാണ്.40 വർഷത്തെ പരിചയവും ഗൃഹോപകരണ വിപണനത്തിലെ ആഴത്തിലുള്ള അറിവും ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ വിജയഗാഥയെ ചൂണ്ടി കാണിക്കുന്നു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് കേരളത്തിലെ എല്ലാ ജില്ലകളിലും നന്തിലത്ത് ജി മാർട്ടിന്റെ ഷോറൂമുകൾ ഉണ്ട്. ഈ ഓണത്തിന് നന്തിലത്ത് ജി മാർട്ട് നിരവധി ഓണം ഓഫറുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

ഗൃഹോപകരണങ്ങൾക്കായി നിരവധി ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.ഈ ഓണം കളറാക്കാൻ ഗോൾഡ് ഗാല ഓഫറുകളുമായാണ് നന്തിലത്ത് ജി മാർട്ട് എത്തുന്നത്.ബ്രാന്റഡ് LED ടീവി കൾക്ക് 70% വരെ ഡിസ്‌കൗണ്ട്, 50% വരെ ഓഫറോടെ റഫിജറേറ്ററുകൾക്കും സ്മോൾ അപ്ലയൻസസിന് സൂപ്പർ ഓഫറും കിടിലൻ വിലക്കുറവും.കൂടാതെ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു സ്റ്റുഡിയോ അപ്പാർട്മെന്റ്,അഞ്ചു മാരുതി ഇഗ്‌നിസ് കാറുകൾ അഞ്ചു പേർക്ക് , കൂടാതെ ഒരു കിലോ സ്വർണ്ണം ഒരു പവൻ വീതം 125 പേർക്കും ലഭിക്കുന്നതാണ്.നന്തിലത്ത് ജി മാർട്ടിൽ ലഭ്യമായ എല്ലാ ബ്രാന്റുകളുടെയും ഓഫറുകൾക്ക്‌ പുറമെയാണ് നന്തിലത്ത് ജി മാർട്ട് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഓഫറുകൾ നൽകുന്നത്.ബഡ്ജറ്റ് ഫ്രണ്ട്‌ലി രീതിയിലാണ് ഇവിടെ എല്ലാ സാധങ്ങളും ഉള്ളത്. അതും ഇന്ത്യൻ ബ്രാന്റുകൾ മുതൽ ലോകോത്തര ബ്രാന്റുകൾ വരെ...5900 രൂപ മുതൽ ഉയർന്ന നിരക്കിലുള്ള LED ടീവി കൾ, സിംഗിൾ ഡോർ റഫ്രിജിറേറ്റർ മുതൽ സൈഡ് ബൈ സൈഡ് ഡോർസ് റഫ്രിജിറേറ്റർസ്. അതിൽ തന്നെ വ്യത്യസ്ത ടെക്നോളജികൾ വരുന്നവയുമാണ് നന്തിലത്ത് ജി മാർട്ടിന്റെ കേരളത്തിലുടനീളമുള്ള ഓരോ ഷോ റൂമികളിലും ഉള്ളത്. റോബോ വാക്വം ക്ലീനർ മുതൽ ഉയർന്ന ടെക്നോളജികളുള്ള ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്. ഈ അവസരങ്ങൾക്ക്‌ പുറമെയാണ് വമ്പിച്ച ഓണം ഓഫറുകളുമായി നന്തിലത്ത് ഗ്രൂപ്പ്‌ വന്നിട്ടുള്ളത്. എന്നാൽ ഈ ഓണം നന്തിലത്ത് ജി മാർട്ടിനൊപ്പമാവട്ടെ...

TAGS :

Next Story