Quantcast

തൃശ്ശൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-05-06 04:00:50.0

Published:

6 May 2024 3:04 AM GMT

Thrissur,murder,crimenews,യുവാവിനെ തലക്കടിച്ചുകൊലപ്പെടുത്തി,തൃശൂര്‍,ക്രൈം ന്യൂസ്,
X

തൃശ്ശൂര്‍: കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story