Quantcast

കൊല്ലത്ത് മൂന്നുപേർ മുങ്ങി മരിച്ചു

തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    3 May 2024 4:49 PM GMT

Three people drowned in Kollam,latest malayalam news, കൊല്ലത്ത്  മൂന്നുപേർ മുങ്ങി മരിച്ചു
X

പ്രതീകാത്മക ചിത്രം

കൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ , ബന്ധു സജീന എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. ഒരാഴ്ച മുൻപാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാൻ മുട്ടയ്ക്കാവിലെത്തിയത്.

TAGS :

Next Story