Quantcast

ഓടക്കുഴൽ അവാർഡ് കവി പി.എൻ ഗോപീകൃഷ്ണന്

'കവിത മാംസഭോജിയാണ്' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം

MediaOne Logo

Web Desk

  • Published:

    11 Jan 2024 10:23 AM GMT

poet PN Gopikrishnan,Odakkuzhal award 2023,PN Gopikrishnan ,ഓടക്കുഴല്‍ അവാര്‍ഡ് 2023,പി.എന്‍ ഗോപീകൃഷ്ണന്‍
X

കൊച്ചി: 2023ലെ ഓടക്കുഴൽ അവാർഡ് കവി പി.എൻ ഗോപീകൃഷ്ണന്. 'കവിത മാംസഭോജിയാണ്' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.ഫെബ്രുവരി രണ്ടിന് നടക്കുന്ന ചടങ്ങിൽ ട്രസ്റ്റിന്റെ അധ്യക്ഷയായ പ്രൊഫസർ എം.ലീലാവതി പുരസ്കാരം സമ്മാനിക്കും. പ്രശസ്തിപത്രവും ശിൽപ്പവും മുപ്പതിനായിരം രൂപയുമാണ് പുരസ്കാരം.


TAGS :

Next Story